മലയാളത്തിൽ ഏതു വേഷവും ചെയ്യുന്ന ഒരു അതുല്യ നടൻ ആണ് ജയസൂര്യ. അതിൽ ഏറ്റവും ഉത്തമ ഉദാഹരണം ആണ് ഞാൻ മേരി കുട്ടി എന്ന ചിത്രം, അതിൽ ജയസൂര്യ എന്ന നടൻ അല്ലായിരുന്നു അതൊരു സ്ത്രീ റോൾ എന്ന് തന്നെ പറയാം ഇപ്പോൾ ആ ചിത്രത്തെ കുറിച്ച് നടൻ തുറന്നു പറയുകയാണ്. തനിക്കു ഞാൻ മേരിക്കുട്ടി എന്ന വേഷം ചെയ്യാൻ വലിയ ബുദ്ധിമുട്ടു ആയിരുന്നു.
ശരിക്കും ആ വേഷം ചെയ്യാൻ ബുദ്ധിമുട്ടു കാരണം ഞാൻ പാക്ക്അപ്പ് വരെ ചെയ്യണമെന്ന് വിചാരിച്ചു അത്രയ്ക്ക് വളരെ പ്രയാസകരം ആയിരുന്നു ആ വേഷം, ഞാൻ കാരവാനിൽ പോലും പോയിരുന്നു കരഞ്ഞു, എന്റെ കരിയറിൽ ഞാൻ ഒരുപാടു വെത്യസ്ത വേഷങ്ങൾ ചെയ്യ്തിട്ടുണ്ടെങ്കിലും ഇത് തനിക്ക് ഒരുപാട് ബുദ്ധിമുട്ട് ആയ വേഷം ആയിരുന്നു
തനിക്കു ഇത് ചെയ്യാൻ കഴിയില്ല എന്നും പറഞ്ഞു കൊണ്ട് കയ്യ് കൂപ്പേണ്ട അവസ്ഥ വരെ എത്തിയിരുന്നു. ഒരു പുരുഷനിൽ നിന്നും സ്ത്രീ ആകുക ആ റോൾ എനിക്ക് മനസിലായതുപോലുമില്ല. എങ്കിലും മൂന്ന് ദിവസം കഴിഞ്ഞു എന്തോ ഈശ്വരധീനം മൂലം ആ ക്യാരക്ടർ എനിക്ക് ചെയ്യാൻ കഴിഞ്ഞു ജയസൂര്യ പറയുന്നു.ഇപ്പോൾ താരത്തിന്റെ കത്തനാർ എന്ന ചിത്രം റിലീസിനായി കാത്തിരിക്കുകയാണ്
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…