എന്റെ ജീവിതത്തിലെ നിറങ്ങള്‍ അങ്ങ് നല്‍കിയതാണ്..! മമ്മൂട്ടിയെ കുറിച്ച് നിര്‍മ്മാതാവിന്റെ കുറിപ്പ്!

മമ്മൂക്കയുടെ പിറന്നാള്‍ദിനം പ്രിയപ്പെട്ടവരും ആരാധകരും ആഘോഷമാക്കി മാറ്റുന്ന ഈ വേളയില്‍ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ആയ എന്‍.എം ബാദുഷ മമ്മൂക്കയെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എന്റെ മമ്മുക്കയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍..എന്ന് കുറിച്ചാണ് അദ്ദേഹം ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒരാളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുള്ള നിരവധി പേരുണ്ടാകും.. പല രീതിയില്‍. എന്നാല്‍ ഒരു മനുഷ്യന്‍ നമ്മെ എല്ലാക്കാര്യത്തിലും സ്വാധീനിക്കുക എന്നത് എത്ര പേരുടെ ജീവിതത്തില്‍ സാധ്യമാകും എന്നറിയില്ല.

എന്നാല്‍ എന്റെ ജീവിതത്തില്‍, എന്റെ എല്ലാ കാര്യങ്ങളിലും ഈ മനുഷ്യന്‍ എന്നെ സ്വാധീനിക്കുകയാണ് വല്ലാതെ ..ഫോട്ടോ പങ്കുവെച്ച് ബാദുഷ കുറിയ്ക്കുന്നു. പ്രിയ മമ്മുക്കാ ..എന്റെ ജീവിതത്തിലെ നിറങ്ങള്‍ അങ്ങ് നല്‍കിയതാണ്… എന്നാണ് അദ്ദേഹം മമ്മൂക്കയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മമ്മൂക്കയ്ക്ക് ഒപ്പം നില്‍ക്കുന്ന ഫോട്ടോയും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

കൂടെ നടന്നും ഇടപെട്ടും ഞാന്‍ നേടിയതാണ്. മമ്മൂക്ക എന്ന നടനേക്കാള്‍ ഉപരി മമ്മൂക്ക എന്ന വ്യക്തിയെ ഞാന്‍ എന്റെ ഹൃദയത്തോടു ചേര്‍ത്തു വച്ചിട്ട് എത്രയോ കാലമായി ..! അത് പൂര്‍ണ ശോഭയോടെ ഇനിയും ഇനിയും തിളങ്ങും.. അവിസ്മരണീയ കഥാപാത്രങ്ങളായി അങ്ങ് ഞങ്ങളുടെ മുന്നിലേക്ക് ഓടിയണയുമ്പോള്‍

അവയൊക്കെയും ഈ നാടിന് അഭിമാനകരമാകട്ടെ എന്ന് ആശംസിക്കുന്നു. എന്റെ മമ്മുക്കയ്ക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ… ആയുരാരോഗ്യ സൗഖ്യത്തോടെ എന്നും ഞങ്ങള്‍ക്കൊപ്പം എന്നുമുണ്ടാകാന്‍ പ്രാര്‍ഥിക്കുന്നു… എന്നാണ് ബാദുഷ കുറിച്ചത്.

B4blaze News Desk

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

2 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago