ഗാനകോകിലം ചിത്രക്ക് ഇന്നും അറുപതാം പിറന്നാൾ ദിനമായാലും തനിക്ക് വെപ്രാളമെന്നാണ് ഗായിക ചിത്ര പറയുന്നത്. എന്നാൽ ഗായിക ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് ആരാധകരും, സഹപ്രവർത്തകരും എത്തിയിട്ടും ഗായിക ജോലിയിൽ മുഴുകിയിരിക്കുകയാണ്, പിറനാൾ ആയാലും ഇന്ന് ഷൂട്ടും റെക്കോർഡിങ്ങും ഉണ്ട് എന്നാണ് ഗായിക പറഞ്ഞത്.
തനിക്ക് ആഘോഷങ്ങൾ ഒന്നുമില്ല ജോലിത്തിരക്ക് ആണ് എന്നാണ് ഗായിക പറഞ്ഞത്.തനിക്ക് ആഘോഷങ്ങൾ ഒന്നും പണ്ടും ഇഷ്ട്ടമല്ലായിരുന്നു, എന്നാൽ തന്റെ ജോലി ചെയ്യുകയാണ് ഇഷ്ട്ടം, ഈ ഒരു ദിവസവും എനിക്ക് ഒരു സാധാരണ ദിവസം തന്നെയാണ്. തനിക്ക് ഒരുപാടു ആളുകൾ രാവിലെ ആശംസ പറഞ്ഞു കൊണ്ട് മെസ്സേജ് ഇടുന്നുണ്ട്
എന്നാൽ ശ്രെദ്ധിക്കാൻ സമയമില്ല എന്നാൽ താൻ ജോലി തിരക്ക് കഴിയുമ്പോൾ ഇന്നു തന്നെ എല്ലാവർക്കും തിരിച്ചു മെസ്സജ് അയക്കാം ഗായിക പറയുന്നു, ഗാന രംഗത്തിൽ ഒരു തലക്കനമില്ലാത്ത ഒരു ഗായിക ആണ് ചിത്ര. തന്റെ പുഞ്ചിരിയാണ് ചിത്ര എന്ന ഗായികക്ക് ഒരുപാടു ആരാധകരെ നേടി കൊടുത്തിരിക്കുന്നത്.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…