രാഷ്ട്രീയ പ്രവേശന ഉടനില്ല! ഊഹാപോഹങ്ങൾ പരത്തരുതെന്ന് നടൻ വിശാൽ

നടൻ വിജയ് ക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്ക് വിശാലും എത്തുന്നു എന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയിരുന്നു, എന്നാൽ താൻ ഉടൻ രാഷ്ട്രീയ പ്രവേശനം നടത്തുന്നില്ല എന്നും വെറുത് ഊഹാപോഹങ്ങൾ വേണ്ട എന്നും നടൻ തന്റെ സോഷ്യൽ മീഡിയ വഴി അറിയിക്കുന്നു, എന്നാൽ നടൻ പറയുന്നു തന്റെ ഫാൻസ്‌ വഴി ദുരിതം അനുഭവിക്കുന്ന ആളുകളെ കാണുകയും, അവർക്ക് വേണ്ട സഹായം ചെയ്യുകയും ചെയ്യുന്നുണ്ട് എന്ന്

അത് താൻ ഇനിയും തുടരുമെന്നും നടൻ പറയുന്നു, നടന്റെ ഈ വാക്കുകൾ   നടൻ ഉടൻ ഇല്ലെങ്കിലും രാഷ്ട്രീയത്തിൽ വരും വർഷങ്ങളിൽ ഉണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്, വിജയ് പോലെ തന്നെ താരം രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തുമെന്നും സൂചനകൾ ഉണ്ട്, അതുപോലെ 2026  ലെ തെരെഞ്ഞെടുപ്പിൽ താരം തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും റിപോർട്ടുകൾ പറയുന്നുണ്ട്

താൻ ഒരു അഭിനേതാവായും,ഒപ്പം സാമൂഹിക പ്രവർത്തകനായും തമിഴ് ജനതയോടൊപ്പം ഉണ്ടാകുമെന്നും നടൻ പറയുന്നു, ഇനിയും എന്റെ അടുത്ത ഘട്ടം ജനക്ഷേമ പ്രസ്ഥാനം രൂപികരിച്ചു ജില്ല,നിയോജക മണ്ഡലം എന്നിവ അടിസ്ഥാനത്തിൽ പ്രവർത്തിക്കും, ദേവി ഫൗണ്ടേഷൻ വഴി എല്ലാ നിർധാരരായ വിദ്യാർത്ഥികളെ സഹായിക്കും വിശാൽ പറയുന്നു

 

Suji

Entertainment News Editor

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

4 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

5 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

6 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

6 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

8 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

10 hours ago