നടൻ വിജയ് ക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്ക് വിശാലും എത്തുന്നു എന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയിരുന്നു, എന്നാൽ താൻ ഉടൻ രാഷ്ട്രീയ പ്രവേശനം നടത്തുന്നില്ല എന്നും വെറുത് ഊഹാപോഹങ്ങൾ വേണ്ട എന്നും നടൻ തന്റെ സോഷ്യൽ മീഡിയ വഴി അറിയിക്കുന്നു, എന്നാൽ നടൻ പറയുന്നു തന്റെ ഫാൻസ് വഴി ദുരിതം അനുഭവിക്കുന്ന ആളുകളെ കാണുകയും, അവർക്ക് വേണ്ട സഹായം ചെയ്യുകയും ചെയ്യുന്നുണ്ട് എന്ന്
അത് താൻ ഇനിയും തുടരുമെന്നും നടൻ പറയുന്നു, നടന്റെ ഈ വാക്കുകൾ നടൻ ഉടൻ ഇല്ലെങ്കിലും രാഷ്ട്രീയത്തിൽ വരും വർഷങ്ങളിൽ ഉണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്, വിജയ് പോലെ തന്നെ താരം രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തുമെന്നും സൂചനകൾ ഉണ്ട്, അതുപോലെ 2026 ലെ തെരെഞ്ഞെടുപ്പിൽ താരം തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും റിപോർട്ടുകൾ പറയുന്നുണ്ട്
താൻ ഒരു അഭിനേതാവായും,ഒപ്പം സാമൂഹിക പ്രവർത്തകനായും തമിഴ് ജനതയോടൊപ്പം ഉണ്ടാകുമെന്നും നടൻ പറയുന്നു, ഇനിയും എന്റെ അടുത്ത ഘട്ടം ജനക്ഷേമ പ്രസ്ഥാനം രൂപികരിച്ചു ജില്ല,നിയോജക മണ്ഡലം എന്നിവ അടിസ്ഥാനത്തിൽ പ്രവർത്തിക്കും, ദേവി ഫൗണ്ടേഷൻ വഴി എല്ലാ നിർധാരരായ വിദ്യാർത്ഥികളെ സഹായിക്കും വിശാൽ പറയുന്നു
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…