മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ലെന, ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, നടിയോടൊപ്പം നടൻ നോബിയും പങ്കെടുത്തിരുന്നു, താൻ നല്ലൊരു പഠിപ്പിസ്റ്റ് ആയിരുന്നു, പൊതുവെ നല്ലവണ്ണം പഠിക്കാൻ ആയിരുന്നു താല്പര്യം , മറ്റൊന്നിലും താൻ ശ്രെധ കൊടുത്തിരുന്നില്ല ലെന പറയുന്നു.
ഇപ്പോളും ഞാൻ പുതുതായുള്ള കാര്യങ്ങൾ പഠിക്കുകയാണ്, എപ്പോളും ഒരു സ്റ്റുഡന്റ് ആകുകയാണ് നല്ലത്, അതൊരു അഡിക്ഷൻ ലെവൽ ആണ്, എനിക്ക് ഏറ്റവും വലിയ ടെൻഷൻ ഇന്ന് പുതുതായുള്ള കാര്യം പഠിച്ചില്ലല്ലോ എന്നാണ്, അപ്പോൾ ജൻമനാ ഒരു പഠിപ്പിസ്റ്റാണ് ചേച്ചി അല്ലെ നോബി ചിരിച്ചുകൊണ്ട് ലെനയോടു ചോദിച്ചു, അതെ എന്ന് ലെന പറയുകയും ചെയ്യ്തു,
ഞാൻ ശരിക്കും ഒരു റാങ്ക് ഹോൾഡർ ആണ്, ഞാൻ അഭിനയിക്കുന്ന സമയത്തും ലൊക്കേഷനിൽ ഇരുന്നു ഞാൻ പഠിക്കുമായിരുന്നു, ആ സമയത്തു കോളേജിൽ പറഞ്ഞത്, അഭിനയിക്കാൻ വിടാം പക്ഷെ അറ്റൻഡൻസ് കുറയരുത്, മാർക്ക് മിനിമം ലെവലിൽ താഴെ പോകരുത് അങ്ങനെയായാൽ പിന്നെ ലീവ് തരില്ല എന്നാണ് , ലോക്ക് ഡൗണ്‍ സമയത്തു ആയിരുന്നു ഞാൻ ഡയറക്ഷൻ കോഴ്സ് പഠിച്ചത്, എനിക്ക് ത്രില്ലർ ചിത്രങ്ങൾ ഒന്നും ഇഷ്ടമല്ല എല്ലാം ലൈറ്റ് പടങ്ങൾ ആണിഷ്ടം, ഇത് കേട്ട് നോബി ലെനയോടു പറയുന്നു ചേച്ചിയെ ഞാൻ അതിശയത്തോടെ ഇന്നും കാണുന്നത്, ചേച്ചി ഒരു ലേഡി മമ്മൂട്ടിയാണ് നോബി ഒരു ചിരിയോടു പറഞ്ഞു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…