ഹെലൻ എന്ന ചിത്രത്തിലൂടെ പ്രേഷക ശ്രെദ്ധ പിടിച്ചു പറ്റിയ നടൻ ആണ് നോബിൾ തോമസ്, ഇപ്പോൾ നടൻ വിനീത് ശ്രീനിവാസനുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഞങ്ങൾ ഒരേ കോളേജിൽ ആയിരുന്നു പഠിച്ചത്. ഞാൻ ആദ്യമായ് വിനീതിനെ കാണുന്ന രംഗം ഇന്നും തന്റെ മനസിലുണ്ട്, അതൊരു നല്ല രസകാഴ്ച തന്നെയായിരുന്നു നോബിൾ പറയുന്നു, അവൻ ഇന്നെന്നല്ല പണ്ടേ ശാന്തനാണ്
ഞാൻ മറ്റൊരു ഫ്രണ്ട്മായി കോളേജിനെ പുറത്തേക് വരുമ്പോൾ അവൻ കുറച്ചു അകലെ നിൽക്കുന്ന വിനീത് ശ്രീനിവാസനെ കാണിച്ചു തന്നിട്ട് പറഞ്ഞു അതാണ് നടൻ ശ്രീനിവാസന്റെ മകൻ എന്ന്, വിനീതിനെ ഒരു കൂട്ടം സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്യുകയാണ്, ഞാൻ വിനീതിനെ നോക്കുമ്പോൾ അവൻ പവിഴ മല്ലി പൂത്തുവിരിഞ്ഞ നീല രാവിൽ എന്ന ഗാനം പാടിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ചാടി ചാടി കളിക്കുന്നു
പിന്നീട് ഞങ്ങൾ തമ്മിൽ സംസാരിച്ചു, അന്ന് മുതൽ തുടങ്ങിയ കൂട്ടാണ്, ആ സൗഹൃദം ഇപ്പോളും തുടരുന്നുണ്ട്, ഞങ്ങൾ തമ്മിൽ ആദ്യം പലവട്ടം എന്ന ആല്‍ബത്തിലാണ് ഒന്നിച്ചത്, പിന്നീട് അവൻ നിർമിച്ച ചിത്രമായിരുന്നു ഹെലൻ, അതിനു ശേഷം ഹൃദയം, മുകുന്ദനുണ്ണി തുടങ്ങിയ സിനിമകളിലും ഒന്നിച്ചു, ഇപ്പോൾ നോബിൾ ഫിലിപ്സ് എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…