മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് നോബി മാർക്കോസ്, ഇപ്പോൾ താരം തന്റെ മിമിക്രി കലാരംഗത്തിലെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഒരു അഭിമുഖ്ത്തിലൂടെ, ഞാൻ സിനിമയിൽ ഏതു ഷോയിൽ ഉണ്ടായാലും ഒരിക്കലും മിമിക്രി ഉപേഷിക്കാൻ കഴിയില്ല, അതിന്റെ കാരണത്തെ കുറിച്ചാണ് നടൻ പറയുന്നത്. താൻ ഇതുവരെയും മുന്നോറോളം മിമിക്രിഷോകൾ ചെയ്യ്തിട്ടുണ്ട്, എന്നാൽ ഇപ്പോൾ പരുപാടി വളരെ കുറവാണ്.
തനിക്ക് ഒരിക്കലും മിമിക്രി ഉപേക്ഷിക്കാൻ കഴിയില്ല, അതിനിയും എത്ര ഉയരങ്ങളിൽ എത്തിയാലും. വർഷത്തിൽ മൂന്നുമാസമാണ് ഞങ്ങൾ മിമിക്രി യിൽ പിടിച്ചു നില്കുന്നത്. എന്നാൽ ആ മൂന്ന് മാസമാണ് ഞങ്ങൾ ജീവിതം നല്ല രീതിയിൽ ജീവിക്കുന്നതും, കഷ്ടപ്പടും, ദുരിതങ്ങൾ ഇല്ലാതാകുന്നതും മിമിക്രി കൊണ്ട് തന്നെയാണ്, അതുകൊണ്ടു മിമിക്രി ഒരിക്കലും ഉപേക്ഷിക്കില്ല, താൻ ഒരുപാടു ചാനലുകളിൽ ചാൻസ് ചോദിച്ചിട്ടുണ്ട് അത് പേയ്മെന്റ് കൂട്ടാൻ വേണ്ടിയാണ്
നമ്മൾ ചാനലിൽ വർക്ക് ചെയ്യുകയാണെങ്കിൽ അതിന്റെ പേരിൽ നമ്മൾക്ക് കുറച്ചും കൂടി പൈസ കൂട്ടി വാങ്ങിക്കാം, ശരിക്കും ഞങ്ങൾ മിമിക്രി കലാകാരന്മാർ മിമിക്രി കൊണ്ട് തന്നെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് നോബി പറയുന്നു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…