ഗ്ലാമറസ് വസ്ത്രമണിഞ്ഞു ഉൽഘാടനത്തിൽ തിളങ്ങി നോറ ഫത്തേഹി

ബോളിവുഡിൽ ഏറെ ശ്രദ്ധ നേടിയ ഒരു താരമാണ് നോറ ഫത്തേഹി. പലപ്പോഴും ഫാഷൻറെ കാര്യത്തിൽ ആണേങ്കിലും നൃത്തത്തിന്റെ കാര്യത്തിൽ ആണെങ്കിലും കോസ്റ്റും സെൻസിന്റെ കാര്യത്തിൽ ആണെങ്കിലും നോറ പ്രേഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. പൊതു വേദികളിൽ ഗ്ലാമറസ് വേഷങ്ങളിൽ പലപ്പോഴും നോറ എത്തിയിട്ടുണ്ട്. അതൊക്കെ ബോളിവുഡ് പാപ്പരാസികളുടെ ഇടയിൽ വലിയ രീതിയിൽ ഉള്ള ചർച്ചകൾക്കും വഴി തെളിച്ചിട്ടുണ്ട്. ബോളിവുഡ് ഗാനരംഗങ്ങളിൽ ആണ് നോറ എത്താറുള്ളത്. ചടുലമായ നൃത്ത ചുവടുകൾ കൊണ്ട് ആരാധകരെ അതിശയിപ്പിക്കുന്ന നോറയ്ക്ക് ആരാധകരും ഏറെ ആയിരുന്നു. ഹിന്ദി ബിഗ് ബോസ്സിന്റെ ഒൻപതാം സീസണിൽ നോറ പങ്കെടുത്തിരുന്നു. താരത്തിന്റെ വൈൽഡ് കാർഡ് എൻട്രി ആരാധകരെ ഏറെ സതോഷിപ്പിച്ചിരുന്നു.

പലപ്പോഴും ഗ്ലാമറസ് വസ്ത്രങ്ങൾ ധരിച്ച് പൊതു വേദികളിൽ പ്രത്യക്ഷപ്പെടുന്ന നോറയ്ക്ക് എതിരെ വലിയ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങൾ അല്ല എന്ന് നോറ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ ഇത്തരത്തിൽ ബോംബെ നഗരത്തിൽ ഒരു ഉത്ഘാടനത്തിന് എത്തിയ നോറയുടെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. വെളുത്ത നിറത്തിൽ ഉള്ള അൽപ്പം ഗ്ലാമറസ് ആയിട്ടുള്ള വസ്ത്രം ധരിച്ച് കൊണ്ടാണ് നോറ ഉൽഘാടനത്തിന് എത്തിയത്. നോറയുടെ വസ്ത്രധാരണം കണ്ടു അവിടെ തടിച്ച് കൂടിയവരും അമ്പരന്നിരുന്നു. ഉദ്ഘാടനം കഴിഞ്ഞു നോറ തിരികെ കാറിൽ കയറാൻ വന്നപ്പോഴേക്കും മാധ്യമങ്ങൾ താരത്തിന്റെ ചുറ്റും കൂടിയിരുന്നു.

അതോടെ കാറിൽ നിന്ന് തിരികെ ഇറങ്ങിയ നോറ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. എന്നാൽ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ പല തരത്തിൽ ഉള്ള വിമർശനങ്ങൾ ആണ് താരത്തിനെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏത് എന്ത് വസ്ത്രം ആണ്? ഇത് മേനി പ്രദർശനം ആണലോ, ഇതിലും ഭേദം തുണി ഉടുക്കാതെ വരുന്നത് അല്ലായിരുന്നോ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ ചിത്രങ്ങൾക്കും വീഡിയോകൾക്കും സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന കമെന്റുകളിൽ കൂടുതലും.

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

2 hours ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

7 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

7 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

7 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

7 hours ago