Categories: Film News

നായികയുടെ കൊഞ്ചൽ ആട്ടിത്തുപ്പി സുരേഷ്‌ഗോപി !!

റൊമാൻസ് സീനിനിടയിൽ നടന്ന സുരേഷ്‌ഗോപിയുടെ മാസ്സ് ഡയലോഗിനെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. പാപ്പൻ സിനിമയിലെ റൊമാന്റിക് സീനിനെക്കുറിച്ച് നായികയായ നൈല ഉഷയുടെ വാക്കുകളാണ് വൈറലായി മാറുന്നത്, സിനിമയിൽ സുരേഷ്‌ഗോപിയുടെ കഥാപാത്രം തന്നെ എടുത്ത് പോകുന്ന ഒരു സീൻ ഉണ്ടെന്നും പക്ഷെ നടുവേദന കാരണം അതിന് സുരേഷ്‌ഗോപി ബുദ്ധിമുട്ടി എന്നുമാണ് നൈല ഉഷ പറഞ്ഞത്, എന്നാൽ ഇപ്പോൾ വേണേലും വളരെ എളുപ്പമായി ആ സീൻ ചെയ്ത് കാണിക്കാമെന്ന് സുരേഷ്‌ഗോപി പറയുന്നു.

ഇതിനിടെ ഈ സീൻ എടുക്കുമ്പോൾ ഷൂട്ടിങ് സെറ്റിൽ സമാനമായ ഒരു സംഭവം നടന്നതായി നൈല ഉഷ പറയുന്നു, വളരെ ഈസി ആയാണ് സുരേഷ് ഏട്ടൻ നടന്ന് വന്ന് തന്നെ എടുത്ത് പൊക്കി, താൻ അപ്പോൾ വായുവിലൂടെ പറക്കുക ആയിരുന്നു, അറിയാതെ ചിരി വന്നുപോയി ആ ചിരി തന്നയാണ് സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്, സീൻ കഴിഞ്ഞ ശേഷം താൻ അദ്ദേഹത്തിന്റെ നടുവിൽ കൈവെച്ച് are you ok with your back എന്ന് ചോദിച്ചു, സുരേഷ്‌ഗോപിയുടെ മറുപടി കേട്ട് സെറ്റിൽ ഉള്ളവർ വരെ ചിരിച്ചു പോയി, പൊടി പുല്ലേ എന്നായിരുന്നു മറുപടി എന്നും താരം പറയുന്നു.

Rahul

Recent Posts

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

8 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

16 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

18 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

14 hours ago