‘മികച്ച ബാലി ഊഞ്ഞാലാട്ടം’!! ഊഞ്ഞാലില്‍ നിന്നും വീണ് നൈലയും സുഹൃത്തും

മലയാളത്തിന്റെ പ്രിയതാരമാണ് നടി നൈല ഉഷ. റേഡിയോ ജോക്കിയില്‍ നിന്നും മലയാള സിനിമയിലേക്കെത്തിയ നായികയാണ് നൈല. ചെയ്ത കഥാപാത്രങ്ങളെല്ലാം ആരാധക മനസ്സില്‍ ഇടംപിടിച്ചതാണെന്ന് ഭാഗ്യവും നൈലയ്ക്കുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ താരം പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയാണ് വൈറലാകുന്നത്. സുഹൃത്തിനൊപ്പം ഊഞ്ഞാലാടുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. വിഡിയോയുടെ അവസാനം രണ്ടുപേരും ഊഞ്ഞാലില്‍ നിന്നും താഴെ വീഴുന്നുണ്ട്. ‘മികച്ച ബാലി ഊഞ്ഞാലാട്ടം’ എന്ന അടിക്കുറിപ്പോടെയാണ് താരം ഊഞ്ഞാല്‍ വീഡിയോ പങ്കുവച്ചത്.

താരങ്ങളായ എസ്തര്‍ അനില്‍, വീണ നായര്‍ തുടങ്ങിയവരും കമന്റ് ചെയ്യുന്നുണ്ട്. ‘ചിരിച്ചു വീണതാണോ, വീഴുന്നതു കണ്ട് ചിരിച്ച് വയ്യാതായി’ എന്നായിരുന്നു ഒരു കമന്റ്. വീഴ്ചയ്ക്ക് ശേഷം ശേഷം നടന്നത് എന്താണെന്ന് അറിയാനും ആഗ്രഹം പ്രകടിപ്പിക്കുന്നവരുണ്ട്.

അവധിക്കാലം ഇന്തൊനീഷ്യയിലാണ് താരം ആഘോഷിക്കുന്നത്. ബാലിയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളെല്ലാം താരം പങ്കുവച്ചിട്ടുണ്ട്. അവിടെ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും വൈറലായിട്ടുണ്ട്.

Anu

Recent Posts

ദൈവം അനുഗ്രഹിച്ചാല്‍ ഉടന്‍ നടക്കും-കുഞ്ഞാറ്റ

ആരാധകരേറെയുള്ള താരപുത്രിയാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. സിനിമയിലേക്കെത്തിയിട്ടില്ലെങ്കിലും സോഷ്യലിടത്ത് സജീവമാണ് കുഞ്ഞാറ്റ. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോയ്ക്കുമെല്ലാം നിരവധി ആരാധകരുണ്ട്.…

58 seconds ago

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

10 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

11 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

11 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

11 hours ago