ഇരുപത്തിയെട്ടാം ഓണ മഹോത്സവത്തോട് അനുബന്ധിച്ച് 2022 ഒക്ടോബർ അഞ്ചിന് ഗതാഗത നിയന്ത്രണം, അറിവിലേക്കായി ഷെയർ ചെയ്യുക !!

കൊല്ലം ഓച്ചിറ ഇരുപത്തിയെട്ടാം ഓണ മഹോത്സവത്തോട് അനുബന്ധിച്ച് 2025 ഒക്ടോബർ അഞ്ചിന് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുകന്നതാണ്, ആലപ്പുഴയിൽ നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കായംകുളത്ത് നിന്നും കിഴക്കോട്ട് തിരിഞ്ഞ് കെ പി റോഡ് വഴി ചാരുംമൂട്, ചക്കുവള്ളി, കരുനാഗപ്പളി പുതിയകാവ് വഴി കൊല്ലത്തേക്ക് പോകണം എന്നും, കൊല്ലത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജങ്ഷനിൽ നിന്നും പടിഞ്ഞാറേക്ക് തിരിഞ്ഞ് തീരദേശ റോഡ് വഴി അഴീക്കൽ പാലം, തോട്ടപ്പള്ളി വഴി ആലപ്പുഴയ്ക്ക് പോകണം എന്നും അറിയിക്കുന്നു.

ഇരുപത്തിയെട്ടാം ഓണ മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന കെട്ടുകാഴ്‌ചയിൽ ഹൈവേ ബ്ലോക്ക് ആകുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു മാർഗ്ഗ നിർദ്ദേശം ഉന്നത അധികാരികൾ അറിയിച്ചത്, 52 ൽ പരം കരക്കാരുടെ നൂറ്റിമുപ്പത്തെട്ട്‍ കെട്ടുകാളകളാണ് ഓച്ചിറ പരബ്രത്മ സന്നിധിയിലേക്ക് ആനയിക്കുന്നത്. ഈ കെട്ട് കാളകളിൽ കാലഭൈരവൻ എന്ന കെട്ടുകാളക്ക് 72 അടി ഉയരമാണ് വരുന്നത്, ഇതിന് ചിലവായി ഏകദേശം 22 ലക്ഷം രൂപയാണ് വരുന്നതും. ഒന്നാം സ്ഥാനത്ത് കാലഭൈരവൻ ആണെങ്കിൽ, രണ്ടും മൂന്നും സത്തനങ്ങളിലായി,  ഓണാട്ട് കതിരവനും, തിരുമുഖവേടനുമാണ് വരുന്നത്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

46 mins ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

55 mins ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

1 hour ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

1 hour ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

5 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

6 hours ago