പൃഥ്വിരാജിന്റെ ജന്മദിനത്തിൽ സുപ്രിയയുടെ വക കുടുംബത്തിലേക്ക് പുതിയൊരു സന്തോഷം കൂടി

മലയാളികളുടെ  പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്, കുടുംബത്തിലെ എല്ലാവരും തന്നെ സിനിമയിൽ ഏറ്റവും സജീവമാണ്, സുകുമാരനും മല്ലികക്കും പിന്നാലെ മക്കളും സിനിമയിലേക്കെത്തി, കുടുംബത്തിലേക്ക് എത്തിയ മരുമക്കളും സിനിമ മേഖലയിൽ ആണിപ്പോൾ പ്രവർത്തിക്കുന്നത്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിലെ കാര്യങ്ങളുമായി സജീവമാണ് താരപത്‌നി. ആഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയതിന് ശേഷമായിരുന്നു പൃഥ്വി സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങിയത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന് വളരെ മികച്ച ,പ്രതികരണമാണ് ലഭിച്ചത്, മലയാളത്തിലെ ആദ്യ 200 കോടി ചിത്രവും ലൂസിഫർ ആയിരുന്നു.സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം സജീവമായ താരദമ്പതികളാണ് സുപ്രിയ മേനോനും പൃഥ്വിരാജു൦, തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്, ഇവരുടെ മകൾ അലംകൃതയും സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ട ആളാണ്.

Prithviraj Sukumaran.1

അലംകൃതയുടെ വിശേഷങ്ങൾ എല്ലാം ഇരുവരും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്, വളരെ മികച്ച പ്രതികരമാണ് ഇതിനൊക്കെ ലഭിക്കുന്നതും ഇപ്പോളിതാ പൃഥ്വിരാജിന്റെ പിറന്നാൾ ദിനം ഒരേ പോലെ  ആഘോഷമാക്കുകയാണ് ആരാധകരും, സഹപ്രവർത്തകരും.താരത്തിന് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് നിരവധി പേരാണ് എത്തുന്നത്.അതെ പോലെ തന്നെ യുവനടൻ ദുൽഖറിന്റെയും ജയസൂര്യയുടെയും ഭാര്യ സുപ്രിയയുടെയും വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുകയാണ്.അതെ പോലെ സുപ്രിയ പൃഥ്വിവിന്റെ കൂടെയുള്ള സൂപ്പർ ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്.പൃഥ്വി എനിക്കറിയാവുന്നതില്‍ കൂടുതൽ പാഷനേറ്റും ഫോക്കസ്ഡും പ്രൊഫഷണലുമായ ഒരു മനുഷ്യൻ തന്നെയാണ്.അതെ പോലെ അല്ലിയുടെ ഏറ്റവും താമസക്കാരനായ ഡാഡിയുമാണ്.സംരക്ഷകനും സഹോദരനുമാണ്.അതിനേക്കാൾ ഉപരി നല്ലൊരു പാതിയുമാണ്.നിങ്ങളുടെ കൂടെ ജീവിതം എന്ന സാഹസികതയില്‍ ഹൃദയത്തോട് ചേർന്ന് നിൽക്കുമ്പോൾ എല്ലാം ആഘോഷമാണ്.ഹപ്പി ബര്‍ത്ത് ഡേ പൃഥ്വി, ഐ ലവ് യൂ എന്നായിരുന്നു സുപ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ചത്. വളരെ  ചുരുങ്ങിയ സമയം കൊണ്ടാണ് സുപ്രിയയുടെ കുറിപ്പും ചിത്രങ്ങളും കൂടുതൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

Prithviraj Sukumaran.2

അതെ പോലെ തന്നെ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട കുടുംബമാണ് പൃഥ്വിരാജിന്റെ സഹോദരനും നടനുമായ ഇന്ദ്രജിത്തിന്റേതും.താരത്തിന്റെ  കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആയി മാറുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളുമായിട്ടണ് രണ്ടു പേരും സിനിമയിലേക്ക് എത്തിച്ചേരുന്നത്. സിനിമയ്ക്ക് ഒപ്പം കുടുംബത്തിലെ വിശേഷണങ്ങളും രണ്ടു പേരും പങ്കു വെക്കാറുണ്ട്. മല്ലിക സുകുമാരനും സുപ്രിയയും പൂര്‍ണിമയും പ്രാര്‍ത്ഥനയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്.

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

11 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

11 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

15 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

17 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

18 hours ago