പുതുമയും നിറപ്പകിട്ടും കൊണ്ട് ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. മനോഹരമായ ചായക്കൂട്ടുകൾ കൊണ്ട് വരച്ച് ഒരു ചിത്രം പോലെയുണ്ട് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ, ഏവരുടെയും മനസ്സ് കീഴടക്കുന്ന വളരെ മനോഹരമായ ചിത്രങ്ങൾ ആണിത്, AGP ഫോട്ടോഗ്രാഫിയിലെ അനന്ദുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ”
“വരൂ നമുക്ക് കാണാം അവളുടെ ആ പ്രണയ സ്വപ്നം” പ്രണയം എന്ന ഭാവം ഇത്രയും നിറങ്ങൾ ചാലിച്ച് കഥ പറയുന്ന കൊണ്ടാകാം അവൾ അതിനെ കൂടുതൽ അടുത്തറിയാൻ ശ്രമിച്ചത്. അവൾക്കു പ്രണയം ചായകൂട്ടുകളോടും, കേട്ടറിഞ്ഞ കഥകളിലെ ധീര നായകന്മാരോടായിരുന്നു. സ്വപ്നങ്ങളിൽ അവൾ എന്നും നളന്റെ ഭൈമിയായി, അർജുനന്റെ സുഭദ്രയായി, കൃഷ്ണന്റെ രുഗ്മിണിയായി. ഇന്നും അവൾ ആ നിറകൂട്ടിനെ മനസ്സിൽ പ്രണയിച്ച് ഓരോ നിമിഷവും വർണ്ണ സുന്ദരമാക്കുന്നൂ. വരൂ നമുക്ക് കാണാം അവളുടെ ആ പ്രണയ സ്വപ്നം… !
എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്
ചിത്രങ്ങൾ കാണാം
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…