ഒന്നരവയസ്സുകാരി പുഴയിൽ വീണത് സ്വന്തം അച്ഛൻ തന്നെ തള്ളിയിട്ടതാണെന്ന് വെളിപ്പെടുത്തി യുവതി

കണ്ണൂർ പാത്തിപ്പാലത്ത് ഒന്നരവയസ്സുകാരിയും അമ്മയും പുഴയിൽ വീണ സംഭവം കൊലപാതകമാണെന്ന് റിപ്പോർട്ടുകൾ.സംഭവ സ്ഥലത്ത് വെച്ച് തന്നെ കുഞ്ഞ് മരിച്ചിരുന്നു.പക്ഷെ എന്നാൽ അമ്മയെ നാട്ടുകാർ രക്ഷിക്കുകയായിരുന്നു.അതെ പോലെ തന്നെ തന്നെയും ഭർത്താവിനെയും ഭർത്താവ് തന്നെ പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് മൊഴി നൽകി യുവതി.

river2

കണ്ണൂർ തലശ്ശേരി കുടുംബ കോടതിയിൽ ജോലി ചെയ്യുന്ന പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുവിന്റെ  ഭാര്യ സോനയും  ഒന്നര വയസ്സുള്ള മകൾ അൻവിതയുമായി പുഴിയിലേക്ക് വീണത്.ഈ സംഭവം നടക്കുന്നത് വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷമാണ്.സോനയുടെ കരച്ചിലും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയതും അവരെ രക്ഷപ്പെടുത്തിയതും.അതെ പോലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് കൊണ്ട് നടത്തിയ സജീവ തിരച്ചിലിനിടെയാണ് ഒന്നര വയസ്സുകാരിയുടെ മൃതദേഹം ലഭിക്കുന്നത്.

river

അതെ പോലെ തന്നെ മകൾ മരിച്ചുവെന്ന വിവരം സോനയെ ഈ നിമിഷം വരെ അറിയിച്ചിട്ടില്ല.മറ്റൊരു കാര്യം എന്തെന്നാൽ ഈ സംഭവത്തിന് കുറ്റക്കാരൻ എന്ന് കരുതുന്ന സോനയുടെ ഭർത്താവ് ഷിജുവിനെ ഇതു വരെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല എന്നതാണ്.ഷിജുവിന്റെ മൊബൈല്‍  ഫോൺ സ്വിച്ച് ഓഫാണ്.കതിരൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി മഹേഷ് വെളിപ്പെടുത്തുന്നത് എന്തെന്നാൽ സോനയുടെ ഭർത്താവ് ഷിജുവിന്റെ കൊലപാതകത്തിന് കേസ് എടുത്തു എന്നാണ്.

 

Rahul

Recent Posts

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

26 mins ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

28 mins ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

55 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

16 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

17 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago