വാട്ട്സ്ആപ്പില്‍ കിട്ടിയ ലിങ്കില്‍ തിരഞ്ഞ യുവാവിന്‍റെ ഭാര്യയുടെ ചിത്രവും വിവരങ്ങളും ലൈംഗിക തൊഴിലാളി എന്ന പേരിൽ സൈറ്റില്‍

ഓൺലൈൻ മസ്സാജിനായി വാട്ട്സ്ആപ്പില്‍ കിട്ടിയ ലിങ്കില്‍ തിരഞ്ഞ യുവാവിന്‍റെ ഭാര്യയുടെ ചിത്രവും വിശദാംശങ്ങളും ‘ലൈംഗിക തൊഴിലാളിയെന്ന’ പേരില്‍ ഡേറ്റിംഗ് സൈറ്റില്‍; മുപ്പത് കാരന്റെ കുടുംബത്തിന് സംഭവിച്ച കഥ ഇതാണ്, ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ മസാജിനായി ആവശ്യപ്പെട്ട യുവാവിനോട് തൊട്ടുപിന്നാലെ 50,000 രൂപ നല്‍കണമെന്ന് ഭീഷണി ലഭിക്കുകയായിരുന്നു. എന്നാൽ യുവാവ് തുക നല്കാൻ തയ്യാറാകാത്തത് കൊണ്ട് അയാളുടെ ഭാര്യയുടെ വിവരങ്ങളും ഫോട്ടോയും പോൺ സൈറ്റിൽ ഇട്ടു, ലൈംഗിക തൊഴിലാളളി എന്ന പേരിലാണ് ഫോട്ടോ സൈറ്റിൽ ഇട്ടത്.

ഭാര്യയുടെ വിവരങ്ങള്‍ പരസ്യമാക്കിയതിലൂടെ യുവാവില്‍ നിന്ന് പണം തട്ടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഭീഷണി സഹിക്കാതായതോടെ യുവാവ് മുംബൈയിലെ എം.ഐ.ടി.സി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി യുവാവിന്‍റെ വിശദാംശങ്ങള്‍ മനസിലാക്കിയ തട്ടിപ്പുകാര്‍ ഫേസ്ബുക്കില്‍ നിന്നും ഇയാളുടെ ഭാര്യയുടെ ചിത്രങ്ങള്‍ സംഘടിപ്പിച്ചത്. ശേഷം ചിത്രം മോര്‍ഫ് ചെയ്ത് ഡേറ്റിംഗ് ആപ്പിലൂടെ പരസ്യപ്പെടുത്തുകയായിരുന്ന.

കഴിഞ്ഞ മാസം 14നാണ് യുവാവ് മസാജ് സര്‍വീസിനായി ഓണ്‍ലൈനില്‍ അന്വേഷിച്ചത്. തൊട്ടുപിന്നാലെ 16 മുതല്‍ ഭീഷണി തുടങ്ങി. ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഡേറ്റിംഗ് ആപ്പില്‍ സൃഷ്ടിച്ച വ്യാജ പ്രൊഫൈലിന്‍റെ ലിങ്ക് വാട്ട്സ്ആപ്പില്‍ ലഭിച്ചപ്പോഴാണ് യുവാവ്. ആപ്പില്‍ സൃഷ്ടിച്ച വ്യാജ പ്രൊഫൈലിന്‍റെ ലിങ്ക് വാട്ട്സ്ആപ്പില്‍ ലഭിച്ചപ്പോഴാണ് യുവാവ്. തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞത്. ഓണ്‍ലൈനില്‍ നിന്ന് ലൈംഗിക സേവനങ്ങള്‍ തേടുന്നവരെ. ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന….

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago