Film News

നീന കുറുപ്പും ചെമ്പില്‍ അശോകനും ഒന്നിയ്ക്കുന്ന ‘ഒരുകെട്ടുകഥയിലൂടെ’ ആരംഭിച്ചു!!

നീന കുറുപ്പ്, ചെമ്പില്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ റോഷന്‍ കോന്നി സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരുകെട്ടുകഥയിലൂടെ’ ആരംഭിച്ചു. പത്തനംതിട്ട കോന്നിയിലാണ് പ്രധാന ലൊക്കേഷന്‍. കോന്നി മഠത്തില്‍ കാവ് ദേവീക്ഷേത്രത്തിലായിരുന്നു ചിത്രത്തിന്റെ പൂജ.

ദേശാടനപക്ഷികള്‍ സിനിമ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ ഇടത്തൊടി ഭാസ്‌കരന്‍ (ബഹ്റൈന്‍), സവിത മനോജ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോഷന്‍ കോന്നി തന്നെയാണ് തിരക്കഥയെഴുതുന്നതും.

പൂജാ ചടങ്ങില്‍ കോന്നി എംഎല്‍എ അഡ്വ:കെ യു ജെനീഷ്‌കുമാറാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. അരിസ്റ്റോ സുരേഷ്, മനോജ് പയ്യോളി, വൈഗ റോസ് ,ജീവനമ്പ്യാര്‍, ബിഗ്ബോസ്‌ഫെയിം ഡോ: രജിത്കുമാര്‍, ജി കെ പണിക്കര്‍, ,ശ്രീകാന്ത്ചിക്കു, എസ്.ആര്‍. ഖാന്‍ കോഴിക്കോട്, ബാല മയൂരി, ഷമീര്‍,അന്‍സു കോന്നി ജോര്‍ജ് തോമസ് എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളായ സച്ചിന്‍ പാലപ്പറമ്പില്‍, മിന്നുമെറിന്‍,അന്‍വര്‍,അമൃത്,ആന്‍മേരി,അതുല്യ, മാളവിക, ശിഖ മനോജ്. തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

ചിത്രത്തിന്റെ കഥയും കോ ഡയറക്ഷനും ജിറ്റ റോഷന്‍ നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം – ഷാജി ജേക്കബ് ,എഡിറ്റിംഗ് – റോഷന്‍ കോന്നി ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ -ശ്യാം അരവിന്ദം, കലാസംവിധാനം – ഷാജി മുകുന്ദ് , വിനോജ് പല്ലിശ്ശേരി ,ഗാനരചന – മനോജ് പാലക്കാട്, മുരളി മൂത്തേടം. സംഗീതം – സജിത്ത് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജിത്ത് സത്യന്‍, ചമയം – സിന്റ മേരി വിത്സന്റ് ,നൃത്ത സംവിധാനം -അതുല്‍ രാധാകൃഷ്ണന്‍, കോസ്റ്റുംസ് -അനിശ്രീ, ആലാപനം – ബെല്‍രാം, നിമ്മി ചക്കിങ്കല്‍. പി.ആര്‍.ഒ പി.ആര്‍.സുമേരന്‍, സ്റ്റില്‍സ് എഡ്ഡി ജോണ്‍. അസ്സോസിയേറ്റ് – കലേഷ്‌കുമാര്‍ , നന്ദഗോപന്‍ ,നവനീത്.ആര്‍ട്ട് അസിസ്റ്റന്റ് – ഗോപു ,ഫോക്കസ് പുള്ളര്‍ -കിഷോര്‍ ലാല്‍, അസോസിയേറ്റ് ക്യാമറാമാന്‍ – ശ്രീജേഷ്,പോസ്റ്റര്‍ ഡിസൈന്‍ സുനില്‍ എസ് പുരം , ലൊക്കേഷന്‍ മാനേജര്‍സ് ആദിത്യന്‍ ,ഫാറൂഖ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

3 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

4 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

5 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

7 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

8 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

9 hours ago