മലയാളികളുടെ പ്രിയങ്കരിയായ നടി അനു സിത്താര ഇപ്പോൾ അന്യ ഭാഷ ചിത്രങ്ങൾ തനിക്കു കുറഞ്ഞതിന്റെ കാരണം വ്യക്തമാക്കുകയാണ്ഒരു അഭിമുഖ്ത്തിലൂടെ. താൻ ഇതുവരെയും ആകെ മൂന്ന് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു, അതിനൊരു കാരണം ഉണ്ട് നടി പറയുന്നു, മലയാളത്തിൽ ആണെങ്കിൽ പോലും തനിക്കു കിട്ടുന്ന കഥാപാത്രങ്ങൾ തനിക്കു ഉൾകൊള്ളാൻ കഴിയുമോ എന്ന് നോക്കിയതിനു ശേഷമാണ് താൻ അഭിനയിക്കുന്നത് അനു പറയുന്നു.
അന്യ ഭാഷകളിൽ നിന്നും എനിക്ക് അവസരം ആദ്യം വന്നിട്ടിട്ടുണ്ട് എന്നാൽ ഞാൻ എല്ലാം വേണ്ടാന്ന് വെച്ചതാണ് ,അതുപോലെ അവർ പറയുന്ന കോസ്റ്റ്യൂം ധരിക്കണം, അതെനിക്കു കഴിയില്ല അങ്ങനെ അവസരങ്ങൾ ഞാൻ വേണ്ടാന്ന് വെച്ച്, എന്റെ ഇഷ്ട്ടം ആണ് ഞാൻ യോജിക്കുന്ന കഥപാത്രം തെരഞ്ഞെടുക്കുക എന്നത്, എനിക്ക് ചെറിയ വേഷങ്ങൾ, വലിയ വേഷങ്ങ്ൾ അങ്ങനെ ഒന്നുമില്ല നടി പറയുന്നു .
ഒരു സിനിമ വരുമ്പോൾ എനിക്ക് അതിലെ കഥപാത്രം ചേരുമോ എന്ന് ഞാൻ നോക്കും അതിനു ശേഷമേ ഞാൻ ആ സിനിമ ചെയ്യു, അതുകൊണ്ടു തന്നെ ഞാൻ ഹീറോയിൻ ആയതിനു ശേഷവും പിന്നീട് ചെറിയ വേഷങ്ങൾ ചെയ്യ്തിട്ടുണ്ട് അനുപറയുന്നു. സിനിമയിൽ ചില നല്ല കഥകൾ ആണെങ്കിലും ചില വസ്ത്രങ്ങൾ എനിക്ക് യോജിക്കുന്നതല്ലെങ്കിൽ ഞാൻ ആ സിനിമ വേണ്ടന്ന് വെക്കും ,ഞാനൊരു വസ്ത്രം ധരിക്കുമ്പോൾ കണ്ണാടിക്ക് മുന്നിൽ നിൽകുമ്പോൾ അത് ഓക്കേ അല്ലെങ്കിൽ എന്തിനാണ് ഞാൻ ക്യാമെറക്ക് മുന്നിൽ നില്കുന്നത്, അതിലും നല്ലത് നോ എന്ന് പറയുന്നതല്ലേ അനു പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…