കോളേജ് പരിപാടിക്ക് പോയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് ഓവിയ

പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ നടിയാണ് ഓവിയ. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിരിക്കുന്നത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം പ്രേഷകരുടെ ശ്രദ്ധ നേടാനും താരത്തിന് കഴിഞ്ഞു. മലയാളത്തിൽ കൂടിയാണ് താരം അഭിനയത്തിന് തുടക്കം കുറിക്കുന്നത് എങ്കിലും താരത്തിന് തേടി നിരവധി അവസരങ്ങൾ ഇരുന്നത് തമിഴിൽ ആയിരുന്നു. തമിഴിൽ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അഭിനയ പ്രാധാന്യമുള്ള പല വേഷങ്ങളും താരം തമിഴ് സിനിമയിൽ ചെയ്തിരുന്നു. തമിഴി ബിഗ് ബോസ്സിലും പങ്കെടുത്ത താരം ബിഗ് ബോസ്സിലെ ഒരു ശക്തയായ മത്സരാർത്ഥി കൂടി ആയിരുന്നു.

ബിഗ് ബോസ് തമിഴിൽ ഓവിയ ഉണ്ടാക്കിയ പോലെ ഒരു ഓളം മറ്റൊരു മത്സരാര്ഥിയും ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം. ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ ആരവുമായി ഓവിയ പ്രണയത്തിൽ ആയിരുന്നു. എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞതോടെ ഓവിയ ആ,ത്മ ഹത്യ ശ്രമം നടത്തിയത് വലിയ വാർത്ത ആയിരുന്നു. അതിനു ശേഷം തന്റെ ജീവിതത്തി ഇനി ഒരു വിവാഹം ഇല്ല എന്നും തനിക്ക് ഒരു പങ്കാളിയുടെ ആവശ്യമില്ല എന്നും ഓവിയ പറഞ്ഞിരുന്നു. അവസരങ്ങൾക്ക് വേണ്ടി താൻ ആരുടേയും പിറകെ പോകാറില്ല എന്നും അവസരങ്ങൾക്ക് വേണ്ടി അഡ്ജസ്റ്റുമെന്റുകൾക്ക് തനിക്ക് താൽപ്പര്യമില്ല എന്നും താരം വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ഒരു കോളേജ് പരിപാടിക്ക് പോയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് ഓവിയ. താരത്തിന്റെ വാക്കുകൾഇങ്ങനെ , ഒരിക്കൽ താൻ ഒരു കോളേജ് പരുപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു. പരുപാടിയിൽ നൃത്തം ചെയ്യാൻ വേണ്ടിയായിരുന്നു അവർ തന്നെ ക്ഷണിച്ചത്. എന്നാൽ അവർ തന്നെ വിളിക്കാൻ വന്നത് ഒരു സ്കൂട്ടറിൽ ആയിരുന്നു. സ്കൂട്ടറിൽ ആൾക്കൂട്ടത്തിനിടയിൽ ഞാൻ പെട്ട് പോയി. തിക്കിലും തിരക്കിലും ആയി പോയി. പലരും തന്നെ പിച്ചുകയും തൊടുകയും ഒക്കെ ചെയ്തു. ലൈം,ഗീ ക ദാരിദ്ര്യമുള്ള ആളുകൾ ആണ് തനിക്ക് ചുറ്റും കൂടുതൽ എന്നതും ഓവിയ പറഞ്ഞു.

Devika

Recent Posts

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

11 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

18 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

31 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

46 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

54 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

56 mins ago