ഫഹദ് ഫാസിൽ നായകൻ ആകുന്ന പുതിയ ചിത്രം പാച്ചുവും അത്ഭുത വിളക്കിൻെറയും തീയറ്റർ പ്രദർശനം കഴിഞ്ഞു ഇപ്പോൾ ഓ ടി ടി യിൽ റിലീസ് ആകുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോൾ പ്രഖ്യാപിച്ചു, പ്രമുഖ ഓ ടി ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം പ്രദര്‍ശനത്തിനു എത്തുന്നത് ,മെയ് 26 നെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുകയാണ്.
ഫഹദിന്റെ നർമ്മരസമായ ഒരു ചിത്രം കൂടിയാണ് പാച്ചുവും അത്ഭുതവിളക്കും. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ ആദ്യ ചിത്രമാണ് ഇത്. ജോമോന്റെ സുവിശേഷങ്ങൾ, ഞാൻ പ്രകാശൻ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ അഖിൽ മുൻപ് അസ്സോസിയേറ്റ് ഡയറക്ടർ ആയി വർക്ക് ചെയ്യ്തിട്ടുണ്ട്.