‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അങ്കിത വിനോദ്. സീരിയലില്‍ മധുരിമ എന്ന കഥാപാത്രത്തെയാണ് അങ്കിത അവതരിപ്പിച്ചത്. നെഗറ്റീവ് വേഷമാണെങ്കിലും വലിയ സ്വീകാര്യതയാണ് അങ്കിതയ്ക്ക് ലഭിച്ചത്. ഇതുകൂടാതെ അനുരാഗം, എന്നും സമ്മതം എന്നീ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങളിൽ അങ്കിത അഭിനയിച്ചിരുന്നു. ചെറിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ അങ്കിതയ്ക്ക് സാധിച്ചു. അതേ സമയം സീരിയലിൽ സജീവമാകുമ്പോൾ തന്നെ ഒരുപിടി ഗോസിപ്പുകൾ അങ്കിതയുടെ പേരിൽ പ്രചരിച്ചിരുന്നു. അടുത്തിടെ ഒരു ഓൺലൈൻ മധ്യ, മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഈ ഗോസിപ്പുകളെ കുറിച്ചും തന്റെ വിവാഹത്തെ കുറിച്ചുമെല്ലാം നടി സംസാരിക്കുകയുണ്ടായി. ആ അഭിമുഖം ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. സോഷ്യൽ മീഡിയയിൽ എന്റെ കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞ് ഒരുപാട് വാർത്തകൾ വന്നിട്ടുണ്ട്. ഞാൻ മാത്രമല്ല പല നായികമാരും ഈ പ്രശ്നം നേരിടുന്നുണ്ട്. അൺ പ്രൊഫഷണൽ ആയിട്ടുള്ള യൂട്യൂബേഴ്സ് ഒരു ക്ലിക്ക് ബൈറ്റിന് വേണ്ടി നമ്മളെ ഉപയോഗിക്കുന്നതാണ്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…