നടൻ  ഗോവിന്ദ് പത്മസൂര്യക്ക് അപകടം

നടനും, അവതാരകനുമായ പദ്മ സൂര്യ എന്ന ജി പി ക്കു അപകടം, താരം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട്  റോഡരുകിൽ നിറുത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ചെന്ന് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ആയിരുന്നു ഈ അപകടം, ആർക്കും പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല. ദേശമംഗല൦ പഞ്ചായത്തിലെ ആറങ്ങോട്ടുകരയിലാണ് ഈ അപകടം സംഭവിച്ചത്.

നടൻ പട്ടാമ്പിയിൽ നിന്നും ഷൂട്ടിങ്ങിനായി കൊച്ചിയിലേക്ക് പോകു൦ വഴി ആയിരുന്നു ഈ ഒരു അപകടം നടന്നിരുന്നത്. തനിക്കു എതിരെ വന്ന സ്കൂൾ വാനിനെ സൈഡ് കൊടുത്തു അതിനെ തുടർന്ന് കാർ നിയന്ത്രണം  വിട്ട് റോഡരിൽ നിറുത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ചെന്ന് ഇടിച്ചത്.

ഇരുകാറുകളും ഭാഗികമായി തകർന്നിരുന്നു എന്നാൽ ആർക്കും പരുക്കുകൾ ഒന്നും ഉണ്ടായിട്ടില്ല, ടി വി ഷോകളിൽ അവതാരകനായി എത്തിയ ജി പി പിന്നീട് സിനിമകളിൽ നടനായി എത്തുക ആയിരുന്നു, ഇപ്പോൾ മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും നടൻ അഭിനയിക്കുന്നുണ്ട്.

 

B4blaze News Desk

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

1 hour ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

2 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

4 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

12 hours ago