Categories: Film News

കങ്കണയ്ക്ക് സ്വന്തം കാര്യം നോക്കിയാന്‍ പോരേ!! കണ്ടാല്‍ മുഖത്തടിയ്ക്കും

സിനിമാതാരത്തെക്കാളും അപ്പുറം വിവാദ പ്രസ്താവനകളിലൂടെ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് നടി കങ്കണാ റണാവത്. പലപ്പോഴും താരത്തിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും വിവാദത്തിലാകാറുണ്ട്. സാമൂഹിക വിഷയങ്ങളിലൊക്കെ കങ്കണ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട് താരം. അതെല്ലാം പലപ്പോഴും വിവാദത്തിലേക്കാണ് താരത്തിനെ പെടുത്താറ്.

ഇപ്പോഴിതാ താരത്തിന്റെ വിവാദ പരാമര്‍ശത്തിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ നടി. നടി നൗഷീന്‍ ഷായാണ് കങ്കണയ്ക്ക് എതിരെ രംഗത്തെത്തിയത്. കങ്കണയെ കണ്ടുമുട്ടിയാല്‍ മുഖത്തടിയ്ക്കുമെന്നാണ് നൗഷീന്റെ പരാമര്‍ശം.
പാകിസ്ഥാനെതിരെയും സൈന്യത്തിനെതിരെയും കങ്കണ പറഞ്ഞ കാര്യങ്ങള്‍ക്കെതിരെയാണ് നൗഷീന്‍ രംഗത്തെത്തിയത്.

പാകിസ്ഥാന്‍ ഭരണകൂടം മോശമായാണ് ജനങ്ങളെ ട്രീറ്റ് ചെയ്യുന്നതെന്ന് കങ്കണയ്ക്ക് എങ്ങനെ അറിയാം. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സികളെയും സൈന്യത്തെ കുറിച്ചും അവര്‍ക്ക് എന്ത് അറിയാം ? രഹസ്യങ്ങളാണ് അവ. ഈ രാജ്യത്ത് ജീവിക്കുന്ന ഞങ്ങള്‍ക്ക് പോലും അതറിയില്ല. പിന്നെ എങ്ങനെ കങ്കണയ്ക്ക് അതറിയാം. സ്വന്തം കാര്യം നോക്കിയാന്‍ പോരേ ? എന്നാണ് നൗഷീന്‍ ചോദിക്കുന്നത്.

കങ്കണ സുന്ദരിയാണ്. അതും അതി സുന്ദരി. ഒപ്പം മികച്ച അഭിനേതാവും. പക്ഷേ മറ്റുള്ള രാജ്യക്കാരോട് ബഹുമാനം കാണിക്കാന്‍ അറിയില്ല. അക്കാര്യത്തില്‍ അവര്‍ പുറകിലാണ് ‘, എന്നും നൗഷീന്‍ പറയുന്നു.

Anu

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

19 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

22 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

33 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

41 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

54 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

1 hour ago