മലയാള സിനിമയിലെ ഒരു ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ, ഇപ്പോൾ താരത്തെ കുറിച്ച് തമിഴ് നടൻ പാർത്ഥിപൻ മുൻപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വീണ്ടും ശ്രെദ്ധേയമാകുന്നത്. തമിഴ് നാട്ടിൽ കൃപാനന്ദ വാര്യർ എന്നൊരു സ്വാമി ഉണ്ടായിരുന്നു, അദ്ദേഹം ആത്മീയ പ്രഭാഷണം നടത്തുന്നു എന്നാൽ മഞ്ജു അങ്ങനൊരു പ്രഭാഷണം നടത്തുന്നില്ലെങ്കിലും ഒരു സ്ത്രീയുടെ ശക്തിയും അഴകും എന്താണെന്നുള്ള ഒരു തെളിവും, ഉദാഹരണവുമാണ് മഞ്ജു വാര്യർ
ഒരു കമ്പി വെറുതെ ഇരുന്നാൽ തുരുമ്പ് അടിക്കും എന്നാൽ കമ്പിക്കുള്ളിലെ കറന്റ് തുരുമ്പ് അടിക്കില്ല, അതുപോലെ സ്ത്രീകൾ സ്ത്രീകളായി ഇരുന്നാൽ പ്രായം ആകും തോറും അവരുടെ അഴക് നശിക്കും, എന്നാൽ സ്ത്രീകളിൽ സ്ത്രീത്വം ഉണ്ടെങ്കിൽ അവർ മഞ്ജുവിനെ പോലെ ആകും, മഞ്ജുവിന്റെ സിനിമകൾ കാണുമ്പൊൾ തനിക്ക് അഭിമാന൦ തോന്നാറുണ്ട്. ഒരു പെണ്ണ് തന്റെ ഉള്ളിലെ ശ്കതി എന്തെന്നറിഞ്ഞു പ്രവർത്തിക്കുവാണെങ്കിൽ അവൾ അഴകും, ശക്തിയുമുള്ളവൾ ആയി മാറും, അതിന് ഉദാഹരണം ആണ് മഞ്ജു,
ഞാൻ പറഞ്ഞ കൃപാനന്ദ സ്വാമിയുടെ പ്രഭാഷണം നമ്മളുടെ മനസു൦ കാതും നിറക്കും അതുപോലെയാണ് മഞ്ജുവിന്റെ അഭിനയം നമ്മളുടെ മനസ് നിറക്കും, ശരിക്കും നല്ലൊരു അഭിനേത്രി തന്നെയാണ് മഞ്ജു, കാഴ്ചക്കും,മനസിനും ഇഷ്ട്ടപെടുന്ന അഭിനേത്രി പാർത്ഥിപൻ പറയുന്നു, നടിയുടെ തിരിച്ചു വരവ് മലയാളത്തിൽ മാത്രമല്ല ഇപ്പോൾ തമിഴിലും ശ്രെദ്ധ ആയിരിക്കുവാണ് , താരത്തിന്റെ പുതിയ സിനിമക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…