2008 ലെ ലോകസുന്ദരി പട്ടത്തിൽ രണ്ടാം സ്ഥാനം നേടി മലയാളികളുടെ അഭിമാനമായി മാറിയ താരമാണ് പാർവതി ഓമനക്കുട്ടൻ, ചങ്ങനാശ്ശേരിയാണ് പാർവതിയുടെ ജന്മനാട്, എങ്കിലും ഇപ്പോൾ മുംബൈയിലാണ് താരം താമസിക്കുന്നത്. മോഡലിങ്ങിൽ നിന്നും താരം അഭിനയത്തിലേക്ക് എത്തിയിരുന്നു, എങ്കിലും പാർവതിക്ക് അഭിനയത്തിൽ അധികം ശോഭിക്കാൻ കഴിഞ്ഞില്ല, ഭാഗ്യമില്ലാത്ത ഒരു താരമായിരുന്നു പാർവതി.
തന്റെ സിനിമ ജീവിതത്തിൽ 5 സിനിമകൾ ആണ് പാർവതി ചെയ്തത്, അതിൽ 2 ഹിന്ദി ചിത്രവും 2 തമിഴ് ചിത്രവും ഒരു മലയാളവും ആയിരുന്നു. അതിൽ തന്നെ രണ്ടു ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തീകരിച്ചിട്ടില്ല. സാധിച്ചില്ല അജയ് നായകനായ ബില്ല മാത്രമാണ് കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ട പാർവതിയുടെ ചിത്രം.
പാർവതി മലയാളത്തിൽ ആകെ ചെയ്തത് ഒരു സിനിമയാണ്, എന്നാൽ ആ സിനിമയിൽ നിന്നും താൻ ചതിക്കപ്പെട്ടു എന്നാണ് താരം ഇപ്പോൾ വ്യക്തമാക്കുന്നത്. ആ സിനിമയിൽ കൂടി ബൈജു എഴുപുന്ന തന്നെ ചതിച്ചു എന്നാണ് നടിയും മിസ് ഇന്ത്യ റണ്ണറപ്പും ആയ പാർവതി പറയുന്നത്. കെ ക്യു എന്നായിരുന്നു പാർവതി ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രം
ചിത്രത്തിലെ നായികയാകാൻ ആണ് ബൈജു എഴുപുന്ന തന്നെ സമീപിച്ചത് എന്ന് താരം പറയുന്നു, ചിത്രത്തിലെ നായകൻ ആകുവാൻ തമിഴിൽ നിന്നും സൂപ്പർസ്റ്റാർ വരും എന്ന് എന്നോട് ബൈജു പറഞ്ഞു. അങ്ങനെയാണ് താൻ കരാർ ഒപ്പിട്ടത് എന്ന് താരം പറയുന്നു, എന്നാൽ ഷൂട്ടിംഗ് പകുതി ആയപ്പോഴാണ് ബൈജു തന്നെയാണ് ചിത്രത്തിലെ നായകനെന്ന് താൻ അറിഞ്ഞത് എന്ന് പാർവതി പറയുന്നു, ഷൂട്ടിങ് നിർത്തണ്ട എന്ന് കരുതിയാണ് താൻ പിന്നെ അഭിനയിച്ചത് എന്നും താരം വ്യക്തമാക്കി
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…