കുളിമുറി ഫോട്ടോഷൂട്ടുമായി മോഡൽ പാർവതി പി നായർ.

പുലിവേഷം കെട്ടി നൃത്തം ചെയ്ത് മലയാളികൾക്കിടയിലേക്ക് എത്തി താരമായ ഒരാളാണ് പാർവതി പി നായർ. അങ്ങനെ സോഷ്യൽ ലോകത്ത് നിരവധി വ്യക്തികളാണ് അന്ന് പാർവതിയെ തപ്പി ഇറങ്ങിയത്. പിന്നീട് പാർവ്വതി മലയാളി പ്രക്ഷകർക്ക് അറിയപ്പെടുന്ന വ്യക്തിയായി മാറുകയാണ് ഉണ്ടായത്. ഇതോടെ മോഡലിംഗ് രംഗത്തേക്ക് എത്തിയ താരം നിരവധി ഫോട്ടോഷൂട്ടുകളുടെ ഭാഗമായി കഴിഞ്ഞു. ഇപ്പോൾ നിരവധി വ്യക്തികളാണ് പാർവതിയെ ഫോളോ ചെയ്യുന്നത്.

ഇപ്പോൾ താരം പങ്കവെക്കാറുള്ള ഫോട്ടോഷൂട്ടുകളും ചിരത്രങ്ങളും മറ്റും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. കൂടാതെ പല സോഷ്യൽ മീഡിയ ഉപഭോക്താക്കളും പാർവ്വതിയെ ഏറ്റെടുത്ത് ഫോട്ടോഷൂട്ടും മറ്റും നടത്താറുണ്ട്. പല തരത്തിൽ വൈറലാകാൻ സിനിമ താരങ്ങളും മിനിസ്ക്രീൻ താരങ്ങളും ഏത് തരാം വേഷം അണിഞ്ഞും ഫോട്ടോഷൂട് നടത്താൻ മടി കാണിക്കാറില്ല. ഇത് തന്നെയാണ് പാർവതിയും തിരഞ്ഞെടുത്തിരിക്കുന്നത്.

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

54 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago