Categories: Film News

പാർവതി തിരുവോത്ത് വീണ്ടും ബോളിവുഡിലേക്ക്!

മലയാളത്തിനൊപ്പം തന്നെ അന്യഭാഷ ചിത്രങ്ങളിലും തിളങ്ങുകയാണ് നടി പാർവതി തിരുവോത്ത്. ഇപ്പോഴിതാ ഖരീബ് ഖരീബ് സിംഗിൾയ്ക്കു ശേഷം പാർവതി വീണ്ടും ബോളിവുഡിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത എത്തിയിരിക്കുകയാണ്. പാർവതി തിരുവോത്ത് അനിരുദ്ധ റോയ് ചൗധരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയിലാണ് അഭിനയിക്കുന്നത്.

പാർവതി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത് ‘സ്വപ്ന ടീമിനൊപ്പം’ എന്നു കുറിപ്പുമായി അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രം പാർവതി പങ്കുവച്ചിട്ടുണ്ട്. അതേ സമയം ചിത്രത്തിന്റെ പേരിതുവരെ പുറത്തുവിട്ടിട്ടില്ല. വിസ് ഫിലിംസ് അവതരിപ്പിക്കുന്ന ആദ്യ ഫീച്ചർ ഫിലിമിലാണ് പാർവതി തിരുവോത്ത് അഭിനയിക്കുന്നത്.

പാർവതി തിരുവോത്തിനൊപ്പം പങ്കജ് ത്രിപതി, സഞ്ചന സങ്കി, ജയ അഹ്സാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. റിതേഷ് ഷാ തിരക്കഥ ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം അവിക് മുഖോപാധ്യായ് നിർവഹിക്കുന്നു. ശന്തനു മൊയ്ത്രയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. അതേ സമയം
വണ്ടർ വുമൺ ആണ് പാർവതി തിരുവോത്തിന്റെതായി പുറത്തിറങ്ങിയ സിനിമ. പത്മ പ്രിയ, നിത്യ മേനോൻ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾഅഞ്ജലി മേനോനാണ് സിനിമ സംവിധാനം ചെയ്തത്

 

Ajay

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago