ആ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് താൻ തല കറങ്ങി വീണു ! അന്നാണ്  തന്റെ ശരീരം ചില സൂചനകൾ നൽകിയത്, സംഭവത്തെ കുറിച്ച്; പാർവതി തിരുവോത്

മലയാള സിനിമയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു നടിയാണ് പാർവതി തിരുവോത്, ഇപ്പോൾ താരം താൻ നേരിട്ട് ചില മാനസിക സംഘർഷങ്ങളെ കുറിച്ച് തുറന്നു പറയുകയാണ്, തനിക്ക് സൈബർ ആക്രമണങ്ങളെ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് നടി പറയുന്നത്. താൻ മമ്മൂട്ടിയുടെ കസബയിൽ  അഭിനയിക്കുമ്പോൾ സ്ത്രീ വിരുദ്ധയെ കുറിച്ച് പറഞ്ഞപ്പോൾ അതിന്റെ പേരിൽ ചില വിമർശനം കേൾക്കേണ്ടി വന്നു. പിന്നെ താരസംഘടനയിലുള്ള രാജിയും എല്ലാം തന്നെ വിവാദ ചുഴിയിൽ അകപെടുത്തിയിരുന്നു

ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ താൻ തല കറങ്ങി വീണു , ഹോസ്പിറ്റലിൽ അപ്പോൾ തന്നെ പോയിരുന്നു,  അന്നാണ് തന്റെ ശരീരം ചില സൂചനകൾ നൽകിയത്. താൻ തനറെ വിഷമതകൾ ഉള്ളിലൊതുക്കിയത് കൊണ്ട് തന്റെ ശരീരം അതിന് താങ്ങാൻ കഴിയാതെ വന്നു, അതിനാൽ ചില സൈക്കോമാറ്റിക് ആയ പ്രശനങ്ങൾ തുടങ്ങും, തന്റെ ഉള്ളിലെ വിഷമതകൾ തന്റെ ശരീരത്തിന് പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. എന്റെ നെഞ്ചിനുള്ളിൽ വലിയ വേദന ആയിരുന്നു

ആ സമയം എനിക്ക് ശ്വാസം എടുക്കാൻ പോലും കഴിയില്ലായിരുന്നു, എനിക്ക് ശ്വാസം എടുക്കാൻ അറിയില്ല അതാണ് സത്യം ഡോക്ടർ പറഞ്ഞു തരേണ്ടി വന്നു ശ്വാസം എടുക്കുന്നത് എങ്ങനെ എന്ന് പോലും. ഒരു പാനിക് അറ്റാക്ക് വരുന്നത് പോലെയാണ് ,ദേഹത്തെ വേദന വരുന്നു എന്നാൽ യഥാർത്ഥത്തിൽ വേദന ഇല്ല. എന്റെ ഈ മാനസിക പ്രശ്നത്തിന് തെറാപ്പി പോലും വേണ്ടി വന്നു പാർവതി പറയുന്നു.

Sreekumar

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago