Categories: Film News

പ്രിയപ്പെട്ട ഗാനം പാടി പാർവതി; പൊളിയെന്ന് ആരാധകർ

തന്റെ കഥാപാത്രങ്ങളിലൂടെ മലയാളികളെ അമ്പരപ്പിച്ച നടിയാണ് പാർവതി തിരുവോത്ത്. മികച്ച അഭിനയത്രി മാത്രമല്ല മികച്ച ഗായിക കൂടിയാണ് പാർവതി. ഇപ്പോഴിതാ പാർവതി പാടിയ ഒരു ഗാനമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.തന്റെ മനം കവർന്ന ലാൽ സിങ് ഛദ്ദയിലെ തെരേ ഹവാലി എന്ന ഗാനമാണ് പാർവതി മനസു തുറന്നു പാടുന്നത്. ഗാനത്തോടുള്ള ഇഷ്ടം പറയുന്ന രസകരമായ കുറിപ്പിനൊപ്പമാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്.


ഇത്ര മനോഹരമായ ഗാനമുണ്ടാക്കാൻ അവർക്ക് എത്ര ധൈര്യമുണ്ട്. എനിക്ക് ഈ പാട്ട് പാടണം. ഞാൻ എങ്ങനെ പാടുന്നു എന്നത് എനിക്കൊരു പ്രശ്നമല്ല. ദിവസം മുഴുവനും എനിക്ക് പാടാനാകും. ആരും ഇതിൽ നിന്ന് രക്ഷപ്പെടില്ല എന്നാണ് പാർവതി കുറിച്ചു.പാർവതിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും താരത്തിന്റെ പാട്ട് ആരാധകരുടെ മനം കവരുകയാണ്.

റിമ കല്ലിങ്കൽ, ശ്രിന്ദ തുടങ്ങിയ നിരവധി താരങ്ങൾ കമന്റുകളുമായി പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്.വിക്രമിനൊപ്പം തങ്കലാനിലാണ് പാർവ്വതി തിരുവോത്ത് ഇപ്പോൾ അഭിനയിക്കുന്നത്. വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ്. താരത്തിന്റെ ചിത്രത്തിലെ ലുക്ക് അടുത്തിലെ പുറത്ത് വിട്ടിരുന്നു

 

 

Ajay

Recent Posts

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

26 mins ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

30 mins ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

39 mins ago

ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

പ്രവാസികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി കപ്പല്‍ സര്‍വീസ്…

48 mins ago

ജിന്റോ വെറും മണ്ടൻ ആയിരുന്നോ? അതോ ഇതൊക്കെ ജിന്റോയുടെ വെറും അഭിനയം ആയിരുന്നോ?

ഇത്തവണത്തെ ബിഗ് ബോസ് സീസണിന്റെ ആദ്യ ആഴ്ചയിൽ മണ്ടൻ ടാഗ് ലഭിച്ച ആളാണ് ജിന്റോ. പക്ഷെ ഒരു കൂട്ടം ആളുകൾ…

52 mins ago

അന്ന് വസ്ത്രം മാറുമ്പോൾ ആരും തിരിഞ്ഞുനോക്കില്ലായിരുന്നു! എന്നാൽ ഇപ്പോൾ അതിന് ഭയമാണ്; ഖുശ്‌ബു

ചുരുങ്ങിയ സമയം കൊണ്ട് തമിഴകത്തിന്റെ റാണി ആയി മാറിയ നടിയാണ് ഖുശ്‌ബു, ഇപ്പോൾ സിനിമ സെറ്റിൽ വെച്ച് അന്ന് തനിക്കുണ്ടായ…

53 mins ago