എല്ലാവരും മറന്നുപോകുന്ന ഏരിയാ! ‘ബാംഗ്ലൂർ ഡേയ്‌സ്’ കഴിഞ്ഞു എല്ലാവരും മറന്നു എന്നാൽ ഞാൻ മറക്കില്ല; പാർവതി തിരുവോത്ത്   

Follow Us :

മലയാളികളുടെ പ്രിയങ്കരിയായ നടി പാർവതി തിരുവോത്ത് അഭിനയിച്ച ‘ഉള്ളൊഴുക്ക്’ എന്ന ചിത്രം തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്,  ഇപ്പോൾ താരം തന്റെ കരിയറിന്റെ തുടക്കത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. എന്റെ തുടക്കത്തിൽ ഏഴ് വര്ഷത്തോളം ഒരു സിനിമയും സൂപ്പർഹിറ്റ് ആയിരുന്നില്ല. സാധാരണ എല്ലാവരും മറുന്നപോകുന്ന ഏരിയാണ് കരിയറിന്റെ തുടക്ക സമയം, എന്റെ ആദ്യ സമയത്തുള്ള സിനിമകൾ ഒന്നും ഹിറ്റ് ആയിരുന്നില്ല, അപ്പോൾ എന്റെ ചിന്ത ഇനിയും അടുത്ത ചിത്രം എപ്പോൾ

ബില്ലുകൾ എങ്ങനെയൊക്ക അടക്കുമെന്ന് എന്നൊക്കെ ചിന്തിച്ച കാലം, ബാംഗ്ലൂർ ഡേയ്സ് സിനിമ കഴിഞ്ഞപ്പോൾ എല്ലാവരും അത് മറന്നു എന്നാൽ ഞാൻ അത് മറന്നില്ല ഒരിക്കലും , അതിന് കുറിച്ച് ഇപ്പോളും ഞാൻ ഓരോന്ന് പഠിക്കുന്നുണ്ട്. എപ്പോളും നമ്മൾ കരിയറിന്റെ തുടക്കം ഓർക്കണം എങ്കിലേ നമ്മൾക്ക് എല്ലാം അതിൽ നിന്നും പഠിക്കാൻ കഴിയൂ പാർവതി പറയുന്നു.

എന്റെ കരിയറിന്റെ ആദ്യത്തെ ഏഴുവര്ഷവും ഞാൻ ഓർക്കുകയും അതിൽ നിന്നും ഓരോന്ന് പഠിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോളും എനിക്ക് ഒരു സിനിമ ലഭിക്കുമ്പോൾ അതിന്റെ തുടർച്ചയായി മറ്റൊരു സിനിമ ലഭിക്കുന്നത് അതിനിടയിൽ ലഭിക്കുന്ന ഗ്യാപ്പ് എനിക്ക് ഒരുപാട് ഗ്രേറ്റ് ഫുൾ ആണ്. അപ്പോൾ എന്നെ ജീവിതം ഒരു പാഠം പഠിപ്പിക്കുന്നുണ്ട് നടി പറയുന്നു