മലയാളികളുടെ പ്രിയങ്കരിയായ നടി പാർവതി തിരുവോത്ത് അഭിനയിച്ച ‘ഉള്ളൊഴുക്ക്’ എന്ന ചിത്രം തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ താരം തന്റെ കരിയറിന്റെ തുടക്കത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. എന്റെ തുടക്കത്തിൽ ഏഴ് വര്‍ഷത്തോളം ഒരു സിനിമയും സൂപ്പർഹിറ്റ് ആയിരുന്നില്ല. സാധാരണ എല്ലാവരും മറുന്നപോകുന്ന ഏരിയാണ് കരിയറിന്റെ തുടക്ക സമയം, എന്റെ ആദ്യ സമയത്തുള്ള സിനിമകൾ ഒന്നും ഹിറ്റ് ആയിരുന്നില്ല, അപ്പോൾ എന്റെ ചിന്ത ഇനിയും അടുത്ത ചിത്രം എപ്പോൾ
ബില്ലുകൾ എങ്ങനെയൊക്ക അടക്കുമെന്ന് എന്നൊക്കെ ചിന്തിച്ച കാലം, ബാംഗ്ലൂർ ഡേയ്സ് സിനിമ കഴിഞ്ഞപ്പോൾ എല്ലാവരും അത് മറന്നു എന്നാൽ ഞാൻ അത് മറന്നില്ല ഒരിക്കലും , അതിന് കുറിച്ച് ഇപ്പോളും ഞാൻ ഓരോന്ന് പഠിക്കുന്നുണ്ട്. എപ്പോളും നമ്മൾ കരിയറിന്റെ തുടക്കം ഓർക്കണം എങ്കിലേ നമ്മൾക്ക് എല്ലാം അതിൽ നിന്നും പഠിക്കാൻ കഴിയൂ പാർവതി പറയുന്നു.
എന്റെ കരിയറിന്റെ ആദ്യത്തെ ഏഴുവര്‍ഷവും ഞാൻ ഓർക്കുകയും അതിൽ നിന്നും ഓരോന്ന് പഠിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോളും എനിക്ക് ഒരു സിനിമ ലഭിക്കുമ്പോൾ അതിന്റെ തുടർച്ചയായി മറ്റൊരു സിനിമ ലഭിക്കുന്നത് അതിനിടയിൽ ലഭിക്കുന്ന ഗ്യാപ്പ് എനിക്ക് ഒരുപാട് ഗ്രേറ്റ് ഫുൾ ആണ്. അപ്പോൾ എന്നെ ജീവിതം ഒരു പാഠം പഠിപ്പിക്കുന്നുണ്ട് നടി പറയുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…