പി ജി വിശ്വംഭരൻ സംവിധാനം ചെയ്യ്ത മമ്മൂട്ടി ചിത്രമായിരുന്നു കാർണിവൽ, ഇപ്പോൾ ചിത്തത്തിലെ ഒരു നിർണ്ണായക സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി പാർവതി, ചിത്രത്തിലെ നായിക ആയിരുന്നു പാർവതി, ഈ സിനിമയെ പറ്റി ഞാൻ ഇന്നും ആലോചിക്കുമ്പോൾ ഈ ഒരു ചിന്ത കടന്നു വരാറുണ്ട് പാർവതി പറയുന്നു, ഇതിന്റെ ഷൂട്ടിംഗ് ഒരു ഗ്രൗണ്ടിൽ ആണ് നടക്കുന്നത്, അന്ന് മമ്മൂക്ക ആണ് ജീപ്പ് ഡ്രൈവ് ചെയ്യുന്നത്
അന്ന് ഇന്നത്തെ പോലെ സീറ്റ് ബെൽറ്റ് ഒന്നുമില്ല, ഈ ജീപ്പിന്റെ അപ്പുറത്തെ സീറ്റിൽ ഞാൻ ആണിരിക്കുന്നത് , ഞാൻ വളരെ കൂൾ ആയാണ് അദ്ദേഹത്തിന്റെ ഇപ്പുറത്തെ ഇരിക്കുന്നത്, അതിൽ മമ്മൂക്ക ഒരു സഡ്ഡൻ ബ്രേക്ക് ഇട്ടു, പക്ഷെ അതിനു മുൻപ് അദേഹ൦ എന്തോ ചിന്തിക്കുന്നുണ്ട്, അദ്ദേഹം സഡ്ഡൻ ബ്രേക്ക് ഇട്ടതും ഉടൻ അദ്ദേഹം കൈകൊണ്ടു എന്നെ തടഞ്ഞു.
അദ്ദേഹം എന്നെ അങ്ങനെ തടഞ്ഞില്ലെങ്കിൽ ഞാൻ പോയി കണ്ണാടിയിൽ ഇടിക്കും അപ്പോളാണ് എനിക്ക് മനസിലായത് അദ്ദേഹം ചിന്തിച്ചത് എന്നെ കുറിച്ചായിരുന്നു എന്നുള്ളത്, ഇപ്പോളും ഞാൻ ആ കാര്യം ഓർക്കാറുണ്ട് പാർവതി പറയുന്നു, ശരിക്കും അദ്ദേഹത്തിന്റെ പ്രസെന്റ് ഓഫ് മൈൻഡ് വളരെ വലുതാണ് , ഈ കാര്യം ഞാൻ മമ്മൂക്കയോട് പറഞ്ഞിട്ടില്ല നടി പറയുന്നു
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…