ഇന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന മൂവി..! പത്തൊമ്പതാം നൂറ്റാണ്ട്!

സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പപതാം നൂറ്റാണ്ട്. തിരുവോണദിനത്തില്‍ തീയറ്ററുകളില്‍ എത്താനിരിക്കുന്ന സിനിമയെ കുറിച്ച് സംവിധായകന്‍ വിനയന്‍ പങ്കുവെയ്ക്കുന്ന ഓരോ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ടീസര്‍ കേരളത്തിന് പുറത്തും ചര്‍ച്ചയായതിലുള്ള വിശേഷം പങ്കുവെച്ചാണ് അദ്ദേഹം എത്തിയിരിക്കുന്നത്.

പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ സിനിമയുടെ ട്രെയിലര്‍ കണ്ടുള്ള വിലയിരുത്തലുകള്‍ മുന്‍നിര്‍ത്തിയാണ് വിനയന്‍ ഈ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ട്രെയിലര്‍ കേരളത്തിനു പുറത്തും ചര്‍ച്ചയാകുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം എത്തിയത്. തരണ്‍ ആദര്‍ശ്, രമേശ് ബാല, ശ്രീധര്‍ പിള്ള തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ സിനിമ ട്രേഡ് അനലിസ്റ്റുകള്‍ ഈ ചിത്രത്തിന്റെ ട്രെയിലര്‍ വളരെ ഇഷ്ടപ്പെട്ടു എന്ന് വിലയിരുത്തിയത്

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പാന്‍ ഇന്ത്യന്‍ റിലീസിന് മാറ്റ് കൂട്ടുന്നു… എന്നാണ് അദ്ദേഹം ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്. സെപ്റ്റംബര്‍ എട്ടിന് തീയറ്ററിലെത്തുമ്പോഴും പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന ഒരു ഓണവിരുന്നായി നമ്മുടെ സിനിമ മാറുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു…എന്നാണ് സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വിട്ട ട്രെയിലര്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു..വണ്‍ മില്യണില്‍ അധികം പ്രേക്ഷകര്‍ സിനിമയുടെ ട്രെയിലര്‍ കണ്ട് കഴിഞ്ഞു. സിജു വില്‍സണ്‍ നായകനായി എത്തുന്ന ഈ വിനയന്‍ ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ഏവരും നോക്കി കാണുന്നത്.

Sreekumar

Recent Posts

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

40 mins ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

2 hours ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

3 hours ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

3 hours ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

4 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

4 hours ago