പ്രതിഫല കുടിശിക നൽകാതെയാണ് ചിത്രം റിലീസ് ചെയ്യുന്നത്! ഈ അനീതിക്കെതിരെ ഏവരും ശബ്ദം ഉയർത്തണമെന്ന് നടി; പായൽ  രജ്‌പുത്

‘ആർഎക്‌സ് 100’ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് പായൽ രജ്‌പുത്, ഇപ്പോൾ നടിയുടെ പുതിയ തെലുങ്ക്  ചിത്രം രക്ഷണയുടെ നിര്മാതാക്കൾക്കെതിരെ രംഗത്തു എത്തിയിരിക്കുകയാണ്, പ്രതിഫല കുടിശിക നൽകാതെയാണ് അണിയറപ്രവർത്തകർ ചിത്രം റിലീസ് ചെയ്യാൻ തയാറെടുക്കുന്നതെന്നും താൻ നേരിടുന്ന അനീതിക്കെതിരെ ഏവരും ശബ്ദമുയർത്തണമെന്നും എന്ന് പറഞ്ഞുകൊണ്ടാണ് നടി രംഗത്തു എത്തിയിരിക്കുന്നത്.  അതും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ , ഈ ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്,

ട്രെയ്‌ലർ പുറത്തുവിട്ടതിനു ശേഷം ആണ് നടി ചിത്രത്തിന്റെ നിര്മാതാക്കൾക്കെതിരെ രംഗത്തു എത്തിയത്, തന്റെ സമീപകാല വിജയത്തിന്റെ നേട്ടം ലഭിക്കാൻ വേണ്ടിയാണ് ഈ സിനിമ ഇപ്പോൾ റിലീസ് ചെയ്യുന്നതെന്നും പായൽ  പറയുന്നു. നടിയുടെ കുറിപ്പ് ഇങ്ങനെ ,, 2019-2020ൽ ഞാൻ ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ ‘രക്ഷണ’ എന്നു പേരിട്ടിരിക്കുന്ന അതിന്റെ പേര്  അതിന്റെ പേര് തുടക്കത്തിൽ ‘5 ഡബ്ല്യൂസ്’ എന്നായിരുന്നു. ചിത്രത്തിന്റെ റിലീസ് ചില കാരണങ്ങളാൽ വൈകി

ഇപ്പോൾ എനിക്ക് തരാനുള്ള പ്രതിഫലത്തിന്റെ കുടിശ്ശിക തീർക്കാതെയും എന്റെ സമീപകാല വിജയത്തിന്റെ നേട്ടംലഭിക്കാൻ വേണ്ടിയും എന്റെ സമ്മതമില്ലാതെ സിനിമ റിലീസ് ചെയ്യാൻ തയാറെടുക്കുകയാണ്.അതുപോലെ ചിത്രത്തിന്റെ പ്രമോഷനും പങ്കെടുക്കണമെന്ന് അവർ ആവശ്യപെടുന്നു. എന്നാൽ ചില പരുപാടികളിൽ പങ്കെടുക്കേണ്ടതുകൊണ്ടു പ്രമോഷനെ പങ്കെടുക്കാൻ കഴിയില്ല എന്ന് പറഞ്ഞതിന്റെ പേരിൽ തന്നെ തെലുങ്ക് സിനിമയിൽ നിന്നും റിജെക്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു, അതുപോലെ സിനിമ വിതരണത്തിന് താൻ സാമ്പത്തിക ബാദ്യത വഹിക്കണമെന്നും അവർ തന്നോട് പറയുന്നു. അവർ എനിക്ക് തരാനുള്ള പ്രതിഫലം തീർപ്പാക്കാത്തതിനാലും എന്റെ അംഗീകാരമോ സമ്മതമോ ഇല്ലാതെ സിനിമ റിലീസ്  റിലീസ് ചെയ്യാൻ പദ്ധതിയിടുന്നതിനാലും ഞാൻ ഇപ്പോൾ നിയമനടപടിക്ക്  ഒരുങ്ങുകയാണ് നടി കുറിച്ച്

 

 

 

 

 

Suji

Entertainment News Editor

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

15 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

1 hour ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago