ശ്രീനി അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ വാവയുടെ വസ്ത്രങ്ങളുടെ കൂടെ ഇട്ടാൽ എനിക്ക് എന്തോ പോലെ ആകുമായിരുന്നു

ഒരുപാട് ആരാധകർ ഉള്ള താര ദമ്പതികൾ ആണ് ശ്രീനിഷും പേളിയും, ഇപ്പോൾ അവർക്കിടയിലേക്ക് നില കൂടി എത്തിയതോടെ ഇവരുടെ ജീവിതം കൂടുതൽ കളർഫുൾ ആയിരിക്കുകയാണ്, തന്റെ ജീവിതത്തിലെ എല്ലാ സന്തോഷവും സങ്കടവും പേളി ആരാധകരോട് പങ്കുവെക്കാറുണ്ട്, അത്തരത്തിൽ തന്റെ ചില കാര്യങ്ങൾ പേളി ഇപ്പോൾ ആരാധകരുമായി തുറന്നു പറഞ്ഞിരിക്കുകയാണ്, കഴിഞ്ഞ കുറച്ച് നാളുകളായിട്ട് എന്റെ പേഴ്‌സണല്‍ ജീവിതത്തില്‍ ചെറിയ ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നെന്നാണ് പേളി പറയുന്നത്. ആ സമയത്ത് തനിക്കൊരു ഉപദേശത്തിന്റെ ആവശ്യം വേണമായിരുന്നു, അങ്ങനെ ഞാൻ അതിനു വേദനി ഉപദേശം തേടിയത് ഡാഡിയോടാണ്, ഡാഡി തന്ന ഉപദേശങ്ങള്‍ സ്വന്തം രീതിയിലേക്ക് മാറ്റി അത് ആരാധകരുമായി പങ്കുവെക്കുകയാണ് പേളി ഇപ്പോള്‍. ഞാൻ ആവിശ്യമില്ലാത്ത കുറെ നിയമങ്ങൾ വാവ വന്നതിനു ശേഷം വച്ചു,

വാവയുടെ വസ്ത്രങ്ങളും എന്റെ വസ്ത്രങ്ങളും കൂട്ടി കുഴക്കരുതെന്ന് വിചാരിച്ചു. അതിനിടെ ശ്രീനി അറിയാതെ എങ്ങാനും വാവയുടെ വസ്ത്രങ്ങള്‍ക്ക് ഒപ്പം ശ്രീനിയുടെ വസ്ത്രങ്ങള്‍ കൊണ്ടിട്ടാല്‍ അതും എനിക്ക് എന്തോ പോലെ ആവും. ഇങ്ങനെ ഇടരുതെന്ന് പറഞ്ഞിട്ടില്ലേ എന്ന് ചോദിച്ച് കുഞ്ഞ് കുഞ്ഞ് കാര്യങ്ങളായിരുന്നു എന്നെ ബുദ്ധിമുട്ടിച്ച് കൊണ്ടിരുന്നത്.ഡാഡി ഇത് ചൂണ്ടി കാണിച്ചപ്പോഴാണ് അത് ശരിയാണല്ലോ എന്ന് ഞാന്‍ ചിന്തിക്കുന്നത്. നിലയെ സംരക്ഷിക്കാനെന്ന് പറഞ്ഞ് ഞാന്‍ ആവശ്യമില്ലാത്ത കുറേ നിയമങ്ങള്‍ ഉണ്ടാക്കി വെച്ചിരിക്കുകയായിരുന്നു. അതിന്റെ ആവശ്യമില്ല. എല്ലാ അമ്മമാര്‍ക്കും വരുന്ന ഒരു തോന്നല്‍ ആയിരിക്കുമിത്. ശ്രീനി വാവയുടെ ഡ്രസിനൊപ്പം സ്വന്തം ഡ്രസും ഒരുമിച്ച് അലക്കാന്‍ ഇടുന്നതില്‍ തെറ്റൊന്നും ഇല്ല. പക്ഷേ ഞാനവിടെ ഒരു നിയമം ഉണ്ടാക്കിയത് കൊണ്ട് അത് തെറ്റിക്കുന്നത് പോലെ തോന്നിയിരുന്നെന്നും പേളി പറയുന്നത്. പേളിയുടെ ഈ വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.

2019 മെയ് 5 നായിരുന്നു പേളിയും ശ്രീനിഷും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും ആയിരുന്നു, നിരവധി ആരാധകരാണ് ഈ ക്യൂട്ട് കപ്പിൾസിന് ഉള്ളത്, ഇപ്പോൾ നിലക്കും ആരാധകർ ഏറെയാണ്. നിലകുട്ടിയുടെ ചിത്രങ്ങൾക്ക് വൻ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. അടുത്തിടെ ആയിരുന്നു പേളിയുടെ സഹോദരി റേച്ചലിന്റെ വിവാഹം, വിവാഹത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago