Categories: Film News

വീണ്ടും ഗർഭിണി ആണോ? നിങ്ങൾ അല്പം ക്ഷമ കാണിക്കൂവെന്ന് പേളിമാണി!!

പ്രേക്ഷകരുടെ പ്രിയതാരമാണ് പേളി മാണി. അഭിനേത്രി,അവതാരക,മോഡൽ എന്നീ നിലകളിലെല്ലാം ശ്രദ്ധേയയാണ് താരം. സമൂഹ മാധ്യമങ്ങളിൽ സജീവമായ പേളി തന്റെ വിശേഷങ്ങൾ യുട്യൂബ് വീഡിയോകളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും ഗർഭിണിയാണോ എന്ന ആരാധകരുടെ സംശങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം.

ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പേളി കുറിച്ചത് ഇങ്ങനെയാണ് ‘വെൽ.. ഞാൻ ഗർഭിണിയാണെങ്കിൽ ഉറപ്പായും ഞാൻ ആ വിശേഷം പങ്കിടും. അല്പം ക്ഷമ കാണിക്കൂ’ഇതായിരുന്നു നൽകിയത്. കൂടാതെ നാണത്തോടെ കണ്ണ് പൊത്തിയിരിക്കുന്ന ഒരു ഇമോജിയും പേളി മാണി ഷെയർ ചെയ്തിട്ടുണ്ട്. താരം അടുത്തിടെ പങ്കുവെച്ച വീഡിയോകളിൽ പലതിലും വയർ കാണാതെ പേളി പോസ് ചെയ്യുന്നതാണ് ആരാധകരുടെ സംശയത്തിന് കാരണം.


2021 മാർച്ച് ഇരുപതിനാണ് പേളി മാണിയ്ക്കും ശ്രീനിഷിനും മകൾ നിള ജനിച്ചത്. പേളിയുടെ ആദ്യ ഗർഭകാലവും പ്രസവവും സമൂഹ മാദ്ധ്യമങ്ങൾ ആഘോഷമാക്കിയ ഒന്നായിരുന്നു. അതിനാലാണ് ഇത്തവണ പേളി ഗർഭിണിയാണെന്ന രഹസ്യമായി വയ്ക്കുന്നതെന്നും ആരാധകർ പറയുന്നത്. അതേ സമയം പേളി മാണിയും കുടുംബവും താരത്തിന്റെ അനുജത്തി റേയ്ച്ചലിന്റെ രണ്ടാമത്തെ കുഞ്ഞിമായുള്ള കാത്തിരിപ്പിലാണ്.

 

 

Ajay

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago