അങ്ങനെ ആ ആഗ്രഹവും സാധിച്ചു  ശ്രീനിഷിന്റെ അമ്മയുടെ സ്നേഹം കണ്ടു പേർളിയുടെ കണ്ണ് നിറഞ്ഞു!!

നിരവധി ആരാധകരുള്ള താരദമ്പതികൾ ആണ് ശ്രീനിഷും, പേർളി മാണിയും. സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങളുടെ മകൾ നില ബേബിയു൦ സോഷ്യൽ മീഡിയിൽ വലിയ ഒരു താരം തന്നെയാണ്. ഇപ്പോൾ പേർളി പങ്കിട്ട ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.കഴിഞ്ഞ തവണ ഒരുപാട്ടിന്റെ റീൽ തന്നെയാണ് ഇപ്പോളും പങ്കുവെച്ചത്. അതും തന്റെ ഒരു വലിയ ആഗ്രഹം ആണ് പങ്കുവെച്ചത്. അതും ശ്രീനിഷിന്റെ അമ്മയുടെ കൂടെ ആണ് പേർളി ഈ തവണ റീൽസ് പങ്കുവെച്ചത്.

റീൽസിൽ സാധാരണ മികവ് കാണിക്കുന്ന പേർളി  തന്റെ അമ്മായി അമ്മയെ നോക്കിയാണ് റീൽസ് ചെയ്യുന്നത്. തനറെ അമ്മായി അമ്മയുടെ റീൽസ് കണ്ടു പേര്ളിയുടെ കണ്ണ് തന്നെ നിറഞ്ഞു പോയിരുന്നു.  ഈ വീഡിയോ ഷൂട്ട്‌ ചെയ്യ്തിരിക്കുന്നത് ശ്രീനിഷ് തന്നെയാണ്. ഞങ്ങളുടെ കൂടെ അമ്മ യും റീൽസിനെ പങ്കെടുത്തപ്പോൾ എന്തെന്നറിയാത്ത ഒരു സന്തോഷമെന്നും താരം പറയുന്നു. ഈ റീൽസ് കണ്ടിട്ട് ആരാധകർ ഒന്നടങ്കം പറയുന്നത് പേർളിയെക്കാൾ കൂടുതൽ സ്കോർ ചെയ്യ്തിരിക്കുന്നത് അമ്മ ആണെന്നാണ്.

നിരവധി താരങ്ങൾ ആണ് ഈ വീഡിയോക്ക് താഴെ കമെന്റുമായി എത്തിയിരിക്കുന്നത്,നല്ല അമ്മായി അമ്മയും, മരുമകളും,എന്നും ഇങ്ങനെ ഈ സന്തോഷവുമായി മുന്നോട്ട് പോകണമെന്നും ആരാധകർ പറയുന്നു. ഈ വീഡിയോയുടെ അവസാനം പേർളി അമ്മായിഅമ്മയെ നോക്കി കരയുന്നതും കാണാം. മുൻപ് താരങ്ങൾ ഒരു സന്തോഷവാർത്ത പുറത്തു വിട്ടിരുന്നു നീലുവിനു വേണ്ടി ഒരു സ്വന്തമായി ചാനൽ തുടങ്ങിയിരിക്കന്നു എന്ന്.

Suji

Entertainment News Editor

Recent Posts

മുൻപ് താൻ പല ബന്ധങ്ങളിലും ചാടിവീണിട്ടുണ്ട്! പണത്തിന്റെ കാര്യത്തിൽ അവർ എന്നെ ചതിച്ചു,ഓവിയ

മലയാളത്തിലും, തമിഴിലും ഒരുപോലെ സാനിധ്യം അറിയിച്ച നടിയാണ് ഓവിയ, അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ച്  നടി…

57 mins ago

തന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിയെക്കുറിച്ച് മനസ്സ് തുറന്ന് അർജുൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ആരാധകർക്ക് അറിയേണ്ടത് അർജുന്റേയും ശ്രീതുവിന്റെയും വിശേഷങ്ങൾ ആണ്. രണ്ട് പേരും തമ്മിൽ പ്രണയത്തിലാണോ, ബിഗ്ഗ്‌ബോസ്…

1 hour ago

നയൻതാര അല്ലു അർജുനെ അപമാനിച്ചോ? യഥാർത്ഥ പ്രശ്നം?

അല്ലു അർജുനും നയൻതാരയും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും, ഒരു അവാർഡ്ദാനച്ചടങ്ങിനിടെ ഉണ്ടായ നയൻതാരയുടെ പെരുമാറ്റം ആണ് ഈ പ്രശ്നങ്ങൾക്ക്…

1 hour ago

തന്റെ ആദ്യ പ്രണയം തുറന്നു പറഞ്ഞു ഷംന കാസിം

മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.…

1 hour ago

സിനിമാക്കാരന് താമസിക്കാൻ വീടില്ല എന്ന് അവർ തറപ്പിച്ച് പറഞ്ഞു, ശ്രീകാന്ത്

തെന്നിന്ത്യൻ സിനിമാലോകത് ഒരുക്കിലാത്ത സെൻസേഷൻ ആയ താരമാണ് ശ്രീകാന്ത്. എന്നാൽ 2010 മുതൽ നിങ്ങോട്ട് ശ്രീകാന്തിന് കരിയറിൽ വീഴ്ച സംഭവിച്ചു.…

2 hours ago

അസുഖം മറച്ചുവെച്ച് ​ഗെയിം കളിച്ച് സർവൈവ് ചെയ്ത സിജോ കാട്ടുതീയല്ല കൊടുങ്കാറ്റാണ്

സിജോ ജോൺ എന്ന യുട്യൂബറുടെ ജീവിതം തന്നെ മാറി മറിഞ്ഞത് ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ…

2 hours ago