പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്ബോസ് സീസൺ വണ്ണിൽ കൂടി ആയിരുന്നു ഇരുവരും പ്രണയതിലായത്, പിന്നാലെ ശ്രീനിഷും പേളിയും വിവാഹിതരാകുകയായിരുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ രണ്ടുപേരും വളരെ സജീവമാണ്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് പേളി താൻ അമ്മയാകാൻ പോകുന്ന വാർത്ത എല്ലാവരെയും അറിയിച്ചത്, പിന്നാലെ പേളിയുടെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് ശ്രീനിഷും എത്തിയിരുന്നു. കഴിഞ്ഞ ദിവസം ആണ് ഇരുവർക്കും പെൺകുഞ്ഞു ജനിച്ചെന്ന സന്തോഷ വാർത്ത പുറത്ത് വന്നത്. പേർളി തന്നെയാണ് തന്റെ കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ച് കൊണ്ട് സന്തോഷം അറിയിച്ചത്.
തന്റെ മകളുടെ വിശേഷങ്ങളുമായി പേര്ളിയും ശ്രീനിഷുമൊക്കെ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഇപ്പോഴിതാ ശ്രീനിഷ് പങ്കുവെച്ച ഒരു ചിത്രവും അതിനു പേര്ളിയുടെ കമെന്റുമാണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. പാത്രിരാത്രി ആയിട്ടും ഉറങ്ങാതെ കളിച്ച്കൊണ്ടിരിക്കുന്ന മകളുടെ വീഡിയോ പേർളി പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ് മകളുമായി ഉറങ്ങുന്ന ചിത്രം ശ്രീനിഷ് പങ്കുവെച്ചിരിക്കുന്നത്. ഡാഡിയുടെ കൂടെ നല്ല ഉറക്കമാണല്ലോ നില ബേബി എന്നായിരുന്നു ശ്രീനിഷ് വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്. ഉടൻ തന്നെ വീഡിയോയ്ക്ക് കമെന്റുമായി പേര്ളിയും എത്തി. “ഉച്ചയ്ക്ക് 12 മണിയ്ക്ക് ഉറക്കാൻ എനിക്കും പറ്റും. പറ്റുമെങ്കിൽ രാത്രി ഉറക്കൂ,” എന്നായിരുന്നു പേളി വീഡിയോയ്ക്ക് നൽകിയ കമെന്റ്.
നിരവധി പേരാണ് ഈ വിഡിയോയും കമെന്റും ഏറ്റെടുത്തിരിക്കുന്നത്. ശ്രീനിഷിന്റെ വീഡിയോയ്ക്ക് താഴെ ആരാധകർ രസകരമായ കമെന്റുമായി ആണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നിലയുടെ വരവ് എന്ന തലകെട്ടോടുകൂടി പേർളി കുഞ്ഞിന് ജന്മം നൽകുന്നതിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ കൂടി പുറത്ത് വിട്ടിരുന്നു. വളരെ പെട്ടന്നാണ് വീഡിയോ ആരാധക ശ്രദ്ധ നേടിയത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…