‘താനുമായുള്ള ചാറ്റ് ബോക്‌സ് ഡയറിയാക്കിയ ആരാധിക’ പേളിമാണി പറയുന്നു!!

മലയാളത്തിന്റെ പ്രിയപ്പെട്ട അവതാരികയും നടിയുമാണ് പേളി മാണി. പേളിമാണിയെ ഏവരും അടുത്തറിഞ്ഞത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്.ഈ ഷോയിലൂടെ പേളി മാണിയും ശ്രീനിഷും സൗഹൃദത്തിലാവുകയും പീന്നീട് ആ ബന്ധം വിവാഹത്തിൽ എത്തുകയുമായിരുന്നു. സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കിടുന്ന വിശേഷങ്ങൾ വളരെ വേഗത്തിലാണ് ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ പേളി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. താരം പങ്കുവെച്ച ചിത്രങ്ങളെക്കാൾ അതിന്റെ ക്യാപ്ഷൻ ആണ് കൂടുതൽ ആകർഷകമായത്. ‘ഈയിടെ ഞാൻ ഒരു മാളിൽ ഷോപ്പിംഗ് നടത്തുന്നതിനിടയിൽ നിങ്ങളിൽ ഒരാളെ കണ്ടുമുട്ടി… എന്റെ ഇൻസ്റ്റാ ഫാമിലിയെ കാണുമ്പോൾ ഞാൻ എപ്പോഴും ആവേശഭരിതയാകും… ഞങ്ങൾ സംസാരിച്ചു, കുറച്ച് ചിത്രങ്ങൾ ക്ലിക്ക് ചെയ്തു… എന്നിട്ട് അവസാനം അവൾ പറഞ്ഞു. അവൾ എനിക്ക് ഇൻസ്റ്റഗ്രാമിൽ ഒരുപാട് സന്ദേശങ്ങൾ അയച്ചിരുന്നു, പക്ഷേ മറുപടി ലഭിച്ചില്ല… എനിക്ക് വിഷമം തോന്നി… അവളുടെ ഐഡിയുടെ പേര് എന്താണെന്ന് ഞാൻ അവളോട് ചോദിച്ചു, അവ ഇനി വായിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നില്ലെന്ന് അവൾ എന്നോട് പറഞ്ഞു.

കാരണം മറ്റൊന്നുമല്ല അവൾ ഇപ്പോൾ എന്റെ ഡിഎം ഇപ്പോൾ സ്വന്തം ഡയറി ആയാണ് അവളിപ്പോൾ ഉപയോഗിക്കുന്നതെന്ന് പറഞ്ഞു, അവൾ അവളുടെ രഹസ്യങ്ങൾ പങ്കുവെക്കുന്ന ഒരു സ്വകാര്യ ഇടം, കാരണം ഞാൻ അത് ഒരിക്കലും വായിക്കില്ലെന്ന് അവൾ വിശ്വസിക്കുന്നുവെന്നും അത് എനിക്ക് ഒരു വിചിത്രമായ കാര്യമായിരുന്നുവെന്നും ഇത്തരം വിചിത്ര കഥകൾ എന്നോട് പങ്കുവെക്കൂ’. എന്നാണ് പേളി തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

 

Ajay

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

22 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

24 hours ago