അടുത്തിടെയാണ് പേർളി മാണിക്കും ശ്രീനിഷിനും ഒരു പെണ്കുഞ്ഞു പിറന്നത്. ഗര്‍ഭകാലം മുതലുള്ള തന്റെ വിശേഷങ്ങൾ എല്ലാം പേർളി മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇതിനെല്ലാം മികച്ച സ്വീകാര്യതയും ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നു. മാർച്ച് മാസത്തിൽ ആണ് നില ഭൂമിയിലേക്ക് ഏത്തിയത്. നിലയുടെ പേരിടൽ ചടങ്ങുകൾ എല്ലാം വലിയ ആഘോഷമാക്കിയാണ് ഇരുവരും നടത്തിയിരുന്നത്. ഇതിന്റെ വിഡിയോകളെല്ലാം പേർളി തന്റെ യൂട്യൂബ് ചാനലിൽ കൂടി പങ്കുവെച്ചിരുന്നു. രണ്ടായിരത്തി പതിനൊന്ന് മുതൽ പെർലിക്ക് യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു. എന്നാൽ അടുത്തിടെ കൊണ്ടാണ് താരം തന്റെ ചാനലിൽ സജീവമാകാൻ തുടങ്ങിയത്. നിലയുടെ വരവോടെ തന്നെ ആണ് പേർളി യൂട്യൂബിൽ സജീവമായത് എന്ന് തന്നെ പറയാം.
കുഞ്ഞു വന്നതോടെ കുഞ്ഞിനെ ഒരുക്കുന്നതിന്റെയും കുഞ്ഞിന് വേണ്ടി മുറി സെറ്റ് ചെയ്യുന്നതിന്റെയുമെല്ലാം വീഡിയോ പേർളി തന്റെ ചാനലിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിനെല്ലാം തന്നെ മികച്ച സ്വീകരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇപ്പോൾ അത്തരത്തിൽ താരം പങ്ക് വെച്ച ചിത്രമാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. ചിത്രത്തിൽ കുഞ്ഞിനൊപ്പം സന്തോഷത്തിൽ നിൽക്കുന്ന ദമ്പതികളെയാണ് കാണാൻ കഴിയുന്നത്. ചിത്രത്തിന് മികച്ച സ്വീകര്യതയുമാണ് ആരാധകർ നൽകുന്നത്.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…