നാല് മാസം ഗർഭിണി, നില മോൾ ചേച്ചിയാൻ പോകുന്നു; സന്തോഷവാർത്ത പങ്കിട്ട് പേളിമാണിയും കുടുംബവും

ആരാധകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് അവതാരികയും നടിയുമായ പേളി മാണി. ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന പേളി മാണിയും ശ്രീനിഷും. ഇന്നവർ താര ദമ്പതിമാരാണ്. ഇവർ തമ്മിലുള്ള പ്രണയവും വിവാഹവും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇരുവരുടെയും പ്രണയം വെറും ഷോ മാത്രമാണെന്നുവരെ പറഞ്ഞിരുന്നു.

വിവാഹ ശേഷവും ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി എന്നും നല്ല സമീപനമായിരുന്നു.പേളിക്കും ശ്രീനിഷിനും ഏക മകളാണ് നില.അമ്മയെയും അച്ഛനെയും പോലെ സമൂഹ മാധ്യമങ്ങളിൽ താരമാണ് നിലയും. നില ബേബിയുടെ എല്ലാ വിശേഷങ്ങളും താരങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നിലയുടെ രണ്ടാം പിറന്നാളിന്റെ വിശേഷങ്ങൾ താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.


ഇപ്പോഴിതാ നിലയുടെ രണ്ടാം പിറന്നാളാഘോഷത്തിന്റെ ഇടയ്ക്ക് പേളി മണിയുടെ സഹോദരി ഒരു സർപ്രൈസും നൽകുന്നുണ്ട്. നില മോൾക്ക് ഒരു ഗിഫ്റ്റ് എന്ന രൂപത്തിലാണ് റേച്ചൽ ഇക്കാര്യം അറിയിക്കുന്നത്. നില മോളുടെ ആദ്യ പിറന്നാളിന് ഞാൻ എട്ടുമാസം ഗർഭിണിയായിരുന്നു. അന്ന് ഞാൻ അവൾക്കൊരു സമ്മാനം നൽകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു ഇപ്പോൾ രണ്ടാം പിറന്നാളിന് ഞാൻ നാലുമാസം ഗർഭിണിയാണ് എന്നാണ് റേച്ചൽ അറിയിച്ചിരിക്കുന്നത്. ഈ പിറന്നാളിൽ നില മോൾക്ക് മറ്റൊരു സമ്മാനവുമായാണ് ഞാൻ എത്തുന്നതെന്നും റേച്ചൽ പറഞ്ഞു.

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

3 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago