കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ സമയവും ദിവസവും ഒക്കെ നോക്കുന്നവരാണോ ഇന്നും ഉള്ളവരിൽ പലരും

വളരെ പെട്ടന്ന് തന്നെ നിരവധി പ്രേക്ഷകരെ സ്വന്തമാക്കിയ താരമാണ് ശ്രീനിഷ് അരവിന്ദും പേർളി മാണിയും. ബിഗ് ബോസ്സിൽ കൂടിയാണ് ഇരുവരും കൂടുതൽ എടുക്കുന്നതും പ്രണയത്തിൽ ആകുന്നതും. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ശ്രീനിഷ് ആണെങ്കിലും പേർളി ആണെങ്കിലും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നതിനു ഒരു മടിയും ഇല്ലാത്തവർ ആണ്. തങ്ങളുടെ ജീവിതത്തിലെ വിശേഷ ദിവസങ്ങളെ കുറിച്ച് എല്ലാം ആരാധകരുമായി പങ്കുവെച്ച്കൊണ്ട് ഇരുവരും എത്താറുണ്ട്.  വളരെ സന്തോഷം നിറഞ്ഞ ജീവിതം ആണ് ഇരുവരും നയിക്കുന്നത്.

കഴിഞ്ഞ ദിവസം ആണ് താൻ വീണ്ടും അമ്മയാകാൻ പോകുന്ന വിവരം പേർളി മാണി ആരാധകരുമായി പങ്കുവെച്ചത്. നിലയെ ഗർഭിണി ആയിരുന്ന സമയത്തും പേർളി തന്റെ ഗർഭ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. അവ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ  നേടുകയും  ചെയ്തിരുന്നു. എന്നാൽ അതിനെല്ലാം പലപ്പോഴും വലിയ രീതിയിൽ തന്നെ ഉള്ള വിമർശനങ്ങളും താരത്തിനെതിരെ വന്നിരുന്നു. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെയാണ് താരം തന്നെ സ്നേഹിക്കുന്നവർക്കായി തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. എന്നാൽ ഇപ്പോൾ രണ്ടാമതും പേർളി ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ നിരവധി പേരാണ് പഴയത് പോലെ വിമർശനങ്ങളും എത്തിയത്.

എന്നാൽ ഇത്തവണ വിമർശനവുമായി എത്തിയവർക്ക് ആരാധകർ തന്നെ മറുപടി മറുപടി നൽകുകയായിരുന്നു. എപ്പോഴും പോസിറ്റിവ് വൈബ് മാത്രം നൽകുന്ന പേളിയെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യത. അവൾ നല്ലൊരു അമ്മയാണ്, നല്ലൊരു ഭാര്യയുമാണ്. അതിലുപരി നല്ലൊരു മരുമകളാണ്, കുട്ടികൾ ദൈവത്തിന്റെ സമ്മാനമാണ് അതുപോലെ തന്നെ നിങ്ങളുടെ സ്നേഹത്തിന്റെ അടയാളവും. കുഞ്ഞുങ്ങൾ ജനിക്കുന്നതിനു സമയവും കാലവും എണ്ണവും നോക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇവർ മാതൃകയാകട്ടെ, ഈ കമെന്റുകൾ ഒക്കെ കണ്ടിട്ട് തളരരുത്, എല്ലാ വിശേഷങ്ങളും പങ്കുവെക്കണം തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.

Devika

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

3 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

9 hours ago