പേളിയുടെ വീട്ടിലേക്ക് ആ സന്തോഷവാർത്ത എത്തി, പുതിയ അതിഥിയെക്കുറിച്ച് താരം

പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ട്ടമുള്ള താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസിലൂടെ പ്രണയത്തിലായ ഇവർ പിന്നീട് വിവാഹിതരാകുകുയായിരിക്കുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ പ്രേക്ഷകരുടെ കൂടെ പങ്കു വെക്കാറുണ്ട്, പേളിയും ശ്രീനിഷും പങ്കു വെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. ലോക്ഡൗണ്‍ ആയതിനാല്‍ പേളിയുടെ വീട്ടിലാണുള്ളത്. കുടുംബത്തോടൊപ്പമുള്ളതും ശ്രീനിഷിനൊപ്പ മുള്ളതുമായ നിരവധി ഫോട്ടോസും വീഡിയോസും ഇതിനകം പേളി പുറത്ത് വിട്ട് കഴിഞ്ഞു. അടുത്തിടെ ആയിരുന്നു പേളി ഗർഭിണി ആണെന്ന വാർത്ത പേളിയും ശ്രീനിഷും പുറത്ത് വിട്ടിരുന്നു.

പിന്നാലെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു, ഇപ്പോൾ തന്റെ സഹോദരിയുടെ വിവാഹം ഉറപ്പിച്ച കാര്യം പറഞ്ഞിരിക്കുകയാണ് പേളി. പേളിയുടെ പിതാവാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്, റേച്ചലിന്റെ വിവാഹം സെറ്റായിട്ടുണ്ട്. അടുത്ത വര്‍ഷം വിവാഹം കാണും. നല്ല പയ്യനാണ്. മകളുടെ വരനെക്കുറിച്ചൊക്കെ കുറേക്കഴിഞ്ഞേ പറയുള്ളൂവെന്നുമായിരുന്നു അദ്ദേഹം പറ‍ഞ്ഞത്.

പേളിക്ക് നല്ല തൊലിക്കട്ടിയാണ്. വളിപ്പ് ചോദ്യമൊക്കെ ചോദിച്ച്‌ വരാറുണ്ട്. കൊറോണ വന്നപ്പോള്‍ അവര്‍ ആദ്യത്തെ രണ്ടുമാസം ഞങ്ങളുടെ കൂടെയായിരുന്നു. അത് കഴിഞ്ഞാണ് അവര്‍ അങ്ങോട്ടേക്ക് മാറിയത്. തന്നെയായാല്‍ എങ്ങനെയായിരിക്കുമെന്ന് അറിയണല്ലോയെന്ന് പറഞ്ഞായിരുന്നു പോയതെന്നും പിതാവ് പറയുന്നു.
 

Rahul

Recent Posts

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

58 mins ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

3 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

3 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

5 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

6 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

6 hours ago