സണ്ണി ലിയോണും നിശാന്ത് സാഗറും ഒന്നിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം വെളിച്ചം കാണുന്നു!

നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍.ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍.നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു.കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങള്‍ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്.
പോൺ ചിത്രങ്ങളിൽ നായികയായി അഭിനയം തുടങ്ങിയ താരം ഗ്ലാമറസ് കഥാപാത്രങ്ങളുമായി ബോളിവുഡിൽ അഭിനയം കുറിച്ചു. ശേഷം തെന്നിന്ത്യൻ ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. മലയാളത്തിലും നിരവധി ആരാധകർ ഉള്ള താരം മധുരരാജാ, രംഗീല തുടങ്ങിയ ചിത്രങ്ങളിലും ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു . മധുര രാജയിൽ ഒരു പാട്ട് രംഗത്തിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് സണ്ണി ലിയോണും മലയാള താരം നിഷാന്ത് സാഗറും ഒന്നിച്ചഭിനയിച്ച ഒരു ചിത്രം ഇപ്പൊൾ റിലീസിന് ഒരുങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
സണ്ണി ലിയോണും നിഷാന്ത് സാഗറും ഒന്നിച്ച പൈറേറ്റെഡ്‌ ബ്ലഡ് എന്ന ചിത്രം ആണ് ഇപ്പോൾ റിലീസിന് ഒരുങ്ങുന്നുവെന്നു ഗോസിപ്പുകൾ പരന്നത്. 2008 ൽ ആണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. എന്നാൽ ചിത്രത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തെ തുടർന്ന് ചിത്രം റിലീസ് മുടങ്ങിപോകുകയായിരുന്നു. ഈ ചിത്രം ആണ് ഇപ്പോൾ വീണ്ടും റിലീസിന് എത്തുന്നുവെന്ന വാർത്ത പടർന്നത്. എന്നാൽ ചിത്രത്തിന്റെ ഡി വി ഡി ഇതിനോടകം തന്നെ ഇറങ്ങി എന്നാണ് റെട്രോയ്‌സ്‌പ്ലോയ്‌റ്റഷൻ എന്ന കമ്ബനിയാണ് ചിത്രത്തിന്റെ ഡി വി ഡി ഇറങ്ങി എന്ന് അറിയിച്ചിരിക്കുന്നത്. ഇതോടെ പ്രചരിച്ചതിൽ ഏത് വാർത്തയാണ് സത്യം എന്നറിയാതെ ആശയക്കുഴപ്പത്തിൽ ആണ് ആരാധകരും.

Sreekumar

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago