സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് സണ്ണി വെയ്ൻ. പിന്നീട് സണ്ണിയെ തേടി എത്തിയത് എല്ലാം തന്നെ മികച്ച കഥാപാത്രങ്ങൾ ആയിരുന്നു, ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ വിജയത്തിൽ എത്തിക്കുവാൻ സണ്ണിക്ക് കഴിഞ്ഞു, സണ്ണിയുടെ കരിയർ ബ്രേക്ക് ചെയ്ത സിനിമകളിൽ ഒന്നായിരുന്നു പോക്കിരി സൈമൺ, തിയേറ്ററുകളെ ഇളക്കി മറിച്ച പോക്കിരി സൈമണും കൂട്ടരും ബുധനാഴ്ച്ച പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്, ബുധനാഴ്ച രാത്രി 7 മണിക്ക് ഏഷ്യാനെറ്റിൽ ആണ് ചിത്രം സംപ്രേക്ഷണം ചെയ്യുന്നത്.
ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രത്തിൽ സണ്ണി വെയ്നോടൊപോം നിരവധി യുവതാരങ്ങളും അണിനിരന്നിരുന്നു, കേരളത്തിലെ വിജയ് ആരാധകരെ മുന്നില്‍ക്കണ്ട് ഒരുക്കിയിരിക്കുന്ന ഒരു കോമഡി-മാസ് എന്റര്ടെയ്നര് ചിത്രത്തിൽ തിരുവനന്തപുരത്തെയും പരിസര പ്രദേശങ്ങളിലെയും വിജയ് ആരാധകരായ ചെറുപ്പക്കാരുടെ ജീവിത കഥയാണ് കാണിക്കുന്നത്. ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ പൂമ്പാറ്റ ഗിരീഷിന് ശേഷം എത്തിയ പോക്കിരി സൈമണെ രണ്ടു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്,
വളരെ മികച്ച അഭിനയം ആയിരുന്നു സണ്ണി ചിത്രത്തിൽ കാഴ്ച്ച വെച്ചത്. വളരെ മികച്ച പ്രതികരണം കിട്ടിയ ചിത്രം സണ്ണിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. ഫാൻസ് നേരിടുന്ന പ്രശ്ങ്ങളും ബുദ്ധിമുട്ടുകളും വളരെ മികച്ച രീതിയിൽ അഭിനയിച്ച് പ്രതിഭലിപ്പിക്കുവാൻ സണ്ണിക്ക് കഴിഞ്ഞു. മഞ്ജു വാരിയർ നായികയായി എത്തുന്ന ചതുർമുഖമാണ് സണ്ണിയുടെ അടുത്ത സിനിമ, കൊറോണ കാരണം ചിത്തത്തിന്റെ ഷൂട്ടിംഗ് നിർത്തി വെച്ചിരിക്കുകയാണ്, ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ചതുർമുഖം, തിരുവന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…