തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങൾ ആണ് ചിരഞ്ജീവിയും, മകൻ രാംചരണും, ഈ അടുത്തിടക്ക് ആയിരുന്നു രാംചരണിനും, ഉപാസനക്കും ഒരു കുഞ്ഞു ജനിച്ചത്. ഇപ്പോൾ അങ്ങനൊരു സന്തോഷ വാർത്ത അറിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് നടൻ പൊന്നമ്പലം പറയുന്നു. ചിരജ്ഞീവി ഒരുപാടു പുണ്യപ്രവർത്തികൾ ചെയയ്തിട്ടുണ്ടന്നും പൊന്നമ്പലം പറയുന്നു. താൻ ദൈവം ഒരു വ്യക്തി ആയിരുന്നെങ്കിൽ അദ്ദേഹത്തെ ചിരഞ്ജീവി എന്ന പേരിൽ വിളിച്ചേനെ.
അസുഖ ബാധ്യതനായ തനിക്കു ഡയാലിസ് ചെയ്യാൻ കാശ് ഇല്ലാതിരുന്നു സമയത്തു ഒരു ദൈവദൂതനെ പോലെ സഹായിച്ചത് അദ്ദേഹം ആയിരുന്നു, എന്റെ അസുഖത്തിന്റെ കാര്യം കണ്ടപ്പോൾ തന്നെ അദ്ദേഹം മെസ്സേജ് കണ്ടു എനിക്ക് വേണ്ടി ഹോസ്പിറ്റലിൽ ചികത്സ ഏർപ്പാടാക്കി തന്നു, താൻ ആറുമാസത്തോളം ഹോസ്പിറ്റലിൽ ആയിരുന്നു.
ആ ഹോസ്പിറ്റലിലെ എല്ലാ ചിലവുകളും അദ്ദേഹം ആയിരുന്നു വഹിച്ചത്, ഇത്തരം പുണ്യപ്രവൃത്തികൾ ചെയ്യ്തതുകൊണ്ടാണ് അദ്ദേഹത്തിന്റെ മകനെ ഇപ്പോൾ ഒരു കുഞ്ഞു ജനിച്ചത്, അതുപോലെ എന്റെ ആദ്യ സിനിമ ചിരഞ്ജീവിക്കൊപ്പം ആയിരുന്നു, ആ സമയത്തു എന്റെ വിവാഹം ഉറപ്പിച്ചിരിക്കുയായിരുന്നു, അതിനു വേണ്ടി ഞാൻ അവരോടു ഒരുലക്ഷം രൂപ ആവശ്യപെട്ടിരുന്നു. അത് നടക്കില്ല എന്ന് അണിയറപ്രവര്തകര് പറഞ്ഞപ്പോൾ അദ്ദേഹം എന്റെ അഭിനയമികവ് കാണട്ടെ എന്ന് പറഞ്ഞു അങ്ങനെ ഒരു സ്റ്റണ്ട് സീനിൽ ഞാൻ അഭിനയിച്ചു അതിനു ശേഷം അദ്ദേഹം എനിക്ക് ആ പൈസ തരുകയും ചെയ്യ്തു പൊന്നമ്പലം പറയുന്നു.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…