മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെൽവൻ’ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ചിത്രത്തിനം കുറിച്ച് മികച്ച അ
ഭിപ്രായമാണ് വരുന്നത്.വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും മികച്ച ഗ്രാഫിക്സും കഥാപാത്രങ്ങളും എല്ലാം തന്നെ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്നാണ് പൊതുവെയുള്ള അഭിപ്രായം.
എല്ലാമേഖലകളിൽ നിന്നും മികച്ച അഭിപ്രായത്തോടെ മുന്നേറുന്ന പൊന്നിയിൻ സെൽവനെ കുറിച്ച് മലയാളി താരം ദുൽഖർ പറയുന്നത് ഇങ്ങനെയാണ്. പൊന്നിയിൻ സെൽവനെ കുറിച്ച് അതിശയകരമായ കാര്യങ്ങളാണ് കേൾക്കുന്നത്. കുടുംബത്തെ പോലെയുള്ള നിരവധി സുഹൃത്തുക്കൾ സിനിമയിലുണ്ട്.അതുകൊണ്ട് തന്നെ ഇത് ഒരി വ്യക്തിപരമായ വിജയമായി തോന്നുന്നുവെന്നുമാണ് ദുൽഖർ സൽമാൻ പറയുന്നത്.
വിക്രം,കാർത്തി,ജയം രവി,റഹ്മാൻ, പ്രഭു,പ്രകാശ് രാജ്,ജയറാം,ശരത് കുമാർ, ഐശ്വര്യ റായ്,തൃഷ, ഐശ്വര്യ ലക്ഷമി, ശോഭിത ദുലിപാല,റിയാസ് ഖാൻ,ബാബു ആന്റണി, ലാൽ തുടങ്ങിയ താരങ്ങെല്ലാം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.കൽക്കി കൃഷ്ണമൂർത്തിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കിയാണ് മണിരത്നം പൊന്നിയിൻ സെൽവൻ ഒരുക്കിയിരിക്കുന്നത്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…