കാത്തിരിപ്പിന് വിരാമം; മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ 2 റിലീസ് എപ്പോഴാണെന്നോ?

മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. സിനിമയ്ക്ക വൻ സ്വീകാര്യതയാണ് ലഭിച്ചത്. അതിനാൽ തന്നെ പാന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായണ് ആരാധകർ. ഇപ്പോഴിതാ പാന്നിയിൻ സെൽവന്‌റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.


2023 ഏപ്രിലിൽ പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം പ്രദർശനത്തിനെത്തും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സിനിമ ഏപ്രിൽ 14 ന് അല്ലെങ്കിൽ 28 ന് തിയേറ്ററുകളിൽ എത്താൻ സാധ്യതയുണ്ട്. എന്നാൽ നിർമ്മാതാക്കൾ ഉടൻ തന്നെ റിലീസ് തിയ്യതി പ്രഖ്യാപിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.മണിരത്‌നം വിശ്വ പ്രസിദ്ധ സാഹിത്യകാരനായ കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര പ്രസിദ്ധമായ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്


വിക്രം, ഐശ്വര്യ റായ്, ജയം രവി, ,കാർത്തി,തൃഷ,പ്രഭു,ജയറാം, പ്രകാശ് രാജ്, ശരത് കുമാർ, ശോഭിത ദുലിപാല, ഐശ്വര്യ ലക്ഷ്മി ബാബു ആന്റണി, റഹ്‌മാൻ, ലാൽ, റിയാസ് ഖാൻ തുടങ്ങി താരസമ്പന്നമായിരുന്നു പൊന്നിയിൻ സെൽവൻ. പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗമാണ് സെപ്തംബർ 30ന് പ്രദർശനത്തിനെത്തിയത്.500 കോടി മുതൽ മുടക്കിൽ നിർമിച്ച സിനിമ നിർമിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ്.

 

Ajay

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago