വളരെ സന്തോഷത്തോടെ ആ  കഥപാത്രം ചെയ്യാൻ തീരുമാനിച്ചു!  എന്നാൽ അവർ ആദ്യം പാന്റ് താരതെ ഒരു വെള്ള ഷർട്ട് മാത്രം തന്നു, പൂനം

തെന്നിന്ത്യൻ താര സുന്ദരിയാണ് പൂനം ബജ്‌വ, ഇപ്പോൾ താരം സിനിമയിൽ നിന്നും തനിക്ക് ലഭിച്ച മോശാനുഭവത്തെ  കുറിച്ച് തുറന്നു പറയുകയാണ്. ഒരുപാട് സിനിമകളിൽ ഗ്ലാമർ വേഷം ചെയ്യ്ത നടി ഏകദേശം നാല് വർഷത്തോളം സിനിമയിൽ നിന്നും മാറി നിന്നിരുന്നു. എന്നാൽ വീണ്ടും ജയം രവി നായകൻ ആയ റോമിയോ ജൂലിയറ്റ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരികെ എത്തി.

ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ആദ്യ ദിവസം എത്തിയപ്പോൾ ആണ് അവരിൽ നിന്നും തനിക്ക് മോശമായ ഒരു അനുഭവം ഉണ്ടായത്. അതിൽ എന്റേത് വളരെ ബോൾഡ് ആയ ക്യാരക്ടർ ആയിരുന്നു, ആ ചിത്രത്തിലെ കഥപാത്രത്തെ അവതരിപ്പിക്കാൻ വളരെ സന്തോഷമായിരുന്ന തനിക്ക്. ചിത്രത്തിൽ ഒരു സെക്കന്റ് ഹീറോയിൻ ആയിരുന്നു താൻ.

അതിൽ ഒന്നും തനിക്ക് പ്രശ്നം ഇല്ലായിരുന്നു, എന്നാൽ അഭിനയിക്കാൻ ഞാൻ ആദ്യ ദിവസം എത്തിയപ്പോൾ അവർ പാന്റ് താരത് ഒരു വെള്ള ഷർട്ട് മാത്രം തന്നു, എനിക്ക് വളരെ ബുദ്ധിമുട്ടും നാണവും തോന്നി, എന്താണ് ഈ ചിത്രത്തിലെ അണിയറപ്രവർത്തകർ ഇങ്ങനെ ചെയ്യുന്നതെന്നു ആലോചിച്ചു, എങ്കിലും ഇത് സിനിമ ആണല്ലോ എന്ന രീതിയിൽ താൻ അഭിനയിച്ചു പൂനം പറയുന്നു\.

 

Suji