ഇന്ദ്രജിത്തിന് പിറന്നാള്‍ സര്‍പ്രൈസ് നല്കി ഞെട്ടിച്ച് ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്ത്. ഇസ്താംബുൡലാണ് താരങ്ങളുള്ളത്. ഇസ്താംബുളിലെ ഹോട്ടലില്‍ വച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പിറന്നാള്‍ കേക്കുമായി ഹോട്ടല്‍ ജീവനക്കാര്‍ ഇന്ദ്രജിത്തിനരികിലേക്ക് എത്തിയത്. ഭാര്യയുടെ സര്‍പ്രൈസ് സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് താരം.
പൂര്‍ണിമ തന്നെയാണ് ഈ സുന്ദര നിമിഷങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഭാര്യയുടെ സര്‍പ്രൈസ് സമ്മാനത്തില്‍ മനസ്സ് നിറഞ്ഞ ഇന്ദ്രജിത്താണ് വീഡിയോയില്‍.
സിനിമയിലെ തിരക്കുകളില്‍ നിന്നും മാറി ഇരുവരും വിദേശത്ത് അവധി ആഘോഷത്തിലാണ്. തുര്‍ക്കിയിലേക്കായിരുന്നു താരങ്ങളുടെ ആദ്യ യാത്ര. അവിടെ നിന്നാണ് യാത്ര ഇപ്പോള്‍ ഇസ്താംബുള്ളില്‍ എത്തിയിരിക്കുകയാണ്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…